Kerala PSC Malayalam Grammar Questions and Answers 18

This page contains Kerala PSC Malayalam Grammar Questions and Answers 18 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
341. "പമ്പ കടന്നു" എന്ന പ്രയോഗത്തിന്റെ ഇംഗ്ലീഷ് പരിഭാഷ
a. crossed the rubicon
b. rushed in
c. jumped into the river
d. escaped

Answer: escaped

342. Translate the proverb "Pride goes before a fall" into malayalam.

Answer: അഹങ്കാരം ആപത്താണ്

343. പൈദാഹം` എന്നത് എന്തിന്‍റെ പര്യായമാണ്?

Answer: വിശപ്പും ദാഹവും

344. സന്ധി നിര്‍ണ്ണയിക്കുക പെറ്റമ്മ

Answer: ലോപസന്ധി

345. To let the cat out of the bag` എന്നതിന്‍റെ ശരിയായ അര്‍ത്ഥമാണ്?

Answer: രഹസ്യം പുറത്തറിയിക്കുക

346. Barking dog seldom bite

Answer: കുരയ്ക്കും പട്ടി കടിക്കില്ല

347. കോരൻ , ചാത്തൻ , ചിരുത , കഥാപാത്ര മായി വരുന്ന കൃതി

Answer: ഏണിപ്പടികൾ

348. `ഇ.എം. കോവൂര്‍` എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്നത്

Answer: മാത്യു ഐപ്പ്

349. കിണറ്റിലെ തവള എന്ന ശൈലിയുടെ അർഥം?

Answer: ലോകപരിജ്ഞാനം കുറഞ്ഞ വ്യക്തി

350. കാടിന്‍റെ മക്കൾ' എന്നതിലെ സമാസമെന്ത്?*

Answer: തത്പുരുഷൻ

351. ശരിയല്ലാത്ത പ്രയോഗമേത്?

Answer: സമ്മേളനത്തിൽ ഏകദേശം മുന്നൂറുപേർ ഉണ്ടായിരുന്നു

352. ഇന്‍സുലിനില്‍ അടങ്ങിയ ലോഹം ?

Answer: സിങ്ക്

353. താഴെ പറയുന്നവയില്‍ പ്രയോജകക്രിയയ്ക്ക് ഉദാഹരണം?

Answer: കേള്‍പ്പിക്കുന്നു

354. താഴെക്കൊടുത്തിരിക്കുന്നതീല്‍ ശരിയായ വാക്യമേത്?

Answer: കന്യാകുമാരിയിലെ അസ്തമനം പലവട്ടം ഞാന്‍ കണ്ടിട്ടുണ്ട്

355. താഴെ കൊടുത്തിരിക്കുന്നവയില്‍ പ്രയോജക ക്രിയ ഏത്?

Answer: നടത്തിക്കുന്നു

356. ദ്വിഗു സമാസത്തിനുദാഹരണമല്ലാത്ത ഒരു പദമാണ്?

Answer: അഞ്ചാറ്

357. തര്‍ജ്ജമ ചെയ്യുക `Envy is the sorrow of fools`

Answer: അസൂയ വിഡ്ഢിയുടെ ദുഃഖമാണ്

358. എതിര്‍ലിംഗമെഴുതുക - മാടമ്പി

Answer: കെട്ടിലമ്മ

359. തൃക്കോട്ടൂർ കഥകളുടെ കർത്താവ്?

Answer: യു. എ. ഖാദർ

360. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ഓർമ്മയ്ക്കായി ബി. കല്യാണിക്കുട്ടിയമ്മ രചിച്ച ഗ്രന്ഥം ഏത്?

Answer: വ്യാഴവട്ടസ്മരണകൾ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.