Kerala PSC Malayalam Grammar Questions and Answers 11

This page contains Kerala PSC Malayalam Grammar Questions and Answers 11 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
201. കുഞ്ഞേനാച്ചൻ എന്ന കഥാപാത്രം എത് കൃതിയിലെയാണ്

Answer: അരനാഴികനേരം

202. 2016 ലെ വയലാർ അവാർഡ് ലഭിച്ചതാർക്കാണ്

Answer: യു. കെ.കുമാരൻ

203. സിനിക് എന്നത് ആരുടെ തൂലിക നാമമാണ്

Answer: എം വാസുദേവൻ നായർ

204. എ' എന്ന പ്രത്യയം ഏതു വിഭക്തിയുടെതാണ്? (LDC MLP 2003)

Answer: പ്രതിഗ്രഹിക

205. ശരത് + ചന്ദ്രൻ കൂടി ചേർന്ന രൂപം?*

Answer: ശരച്ചന്ദ്രൻ

206. ഔഷധസസ്യങ്ങളുടെ മാതാവ്

Answer: കൃഷ്ണ തുളസി

207. ഫാസ്റ്റ് എവിടെയാണ് സ്ഥിതി ചെയ്യുന്നത്

Answer: ചൈന

208. . പക്ഷികളുടെ ഹൃദയത്തിന് എത്ര അറകളുണ്ട്

Answer: 4

209. ഇന്ത്യൻ അണു ബോംബ് പദ്ധതിയുടെ പിതാവ്

Answer: ഡോ രാജ രാമണ്ണ

210. മഞ്ജുഷ എന്ന പദത്തിന്‍റെ അര്‍ത്ഥം?

Answer: പൂക്കൂട

211. ആഗമസന്ധിക്ക് ഉദാഹരണം ഏത്?

Answer: വഴിയമ്പലം

212. `കോടിമുണ്ട്` - ഇതില്‍ അടിവരയിട്ട പദത്തിന്‍റെ അര്‍ത്ഥമെഴുതുക

Answer: പുതിയ

213. ഒറ്റപ്പദം എഴുതുക - മകളുടെ മകള്‍?

Answer: ദൗഹിത്രി

214. കുതിര എന്നതിന് പര്യായമല്ലാത്തതേത്?

Answer: ഘോഷം

215. നാമാംഗജത്തിന് ഉദാഹരണം താഴെ തന്നിരിക്കുന്നവയില്‍ ഏതാണ്?

Answer: തോറ്റ കുട്ടി

216. തിരുവിതാംകൂറിലെ ചരിത്രസംഭവങ്ങൾ പ്രമേയമാക്കി ഉള്ളൂർ രചിച്ച മഹാകാവ്യം ഏത്?

Answer: ഉമാകേരളം

217. 2019 ലെ ഒ.എൻ.വി പുരസ്കാര ജേതാവ്?

Answer: അക്കിത്തം

218. `ചെല്ലം പെരുത്താല്‍ ചിതലരിക്കും` എന്നതിന്‍റെ ഇംഗ്ലീഷ് വിവര്‍ത്തനം

Answer: Spare the rod and spoil the child

219. താഴെ കൊടുത്തിട്ടുള്ളവയിൽ ലോപസന്ധിക്ക് ഉദാഹരണമേത് ?

Answer: കാറ്റിൽ

220. ‘കരിങ്ങാലി ഇട്ടു തിളപ്പിച്ച വെള്ളം’ വാക്യത്തിൽ വിനയെച്ച രൂപമേത് ?

Answer: ഇട്ടു

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.