Kerala PSC Malayalam Grammar Questions and Answers 12

This page contains Kerala PSC Malayalam Grammar Questions and Answers 12 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
221. ഭൗതീകം എന്ന വാക്കിന്‍റെ വിപരീതം

Answer: ആത്മീയം

222. ശരിയായ പദം എഴുതുക
a. പാദസ്സരം
b. പാദസരം
c. പാദസ്വരം
d. പാദസൊരം

Answer: പാദസരം

223. മലയാള ഭാഷയ്ക്ക് ഇല്ലാത്തത്
a. പൂചക ബഹുവചനം
b. ഏക വചനം
c. ബഹുവചനം
d. ദ്വിവചനം

Answer:

224. `ഖാദകന്‍` എന്ന പദത്തിന്‍റെ അര്‍ത്ഥമായി വരുന്നതേത്?

Answer: ഭക്ഷിക്കുന്നവന്‍

225. പൗരൻ എന്ന പദത്തിന്റെ സ്ത്രീലിംഗപദം?

Answer: പുരന്ധ്രി

226. Familiarily breads contempt - സമാനമായ പഴഞ്ചൊല്ല് ഏത്?*

Answer: മുറ്റത്തെ മുല്ലയ്ക്ക് മണമില്ല

227. ശരിയായ വാക്യമേത്

Answer: പ്രായാധിക്യമുള്ള മഹാ വ്യക്തികളെ നാം ബഹുമാനിച്ചേ പറ്റൂ

228. ദി ടണൽ ഓഫ് ദി ടൈം-ആരുടെ ആൽമകഥയാണ്

Answer: ആർ കെ ലക്ഷ്മൺ

229. മംലൂക് വംശ സ്ഥാപകൻ

Answer: കുത്ബുദ്ദീൻ ഐബക്

230. ശരിയായ പദം തെരഞ്ഞെടുത്തെഴുതുക

Answer: ഹാര്‍ദ്ദം

231. അസുരവിത്ത് എന്ന ശൈലിയുടെ അര്‍ത്ഥം

Answer: ദുഷ്ടസന്തതി

232. ശൈലിയുടെ അര്‍ത്ഥമെഴുതുക - `ഇല്ലത്തെ പൂച്ച`

Answer: എവിടെയും പ്രവേശനമുള്ളയാള്‍

233. നവരസങ്ങള്‍ എന്നതിലെ സമാസം ഏത്

Answer: ദ്വിഗു

234. പ്രഭ എന്ന തൂലിക നാമം ആരുടേത് ?

Answer: വൈക്കം മുഹമ്മദ് ബഷീർ

235. 'to burn the candle at both ends ' തർജ്ജമ ഏതു :

Answer: കഠിനമായി അദ്വാനിക്ക്

236. `കേരളപാണിനി` എന്ന പേരില്‍ അറിയപ്പെടുന്ന സാഹിത്യകാരന്‍ ആര്?

Answer: എ.ആര്‍ രാജരാജവര്‍മ്മ

237. "ഘടം'' എന്ന പദത്തിന്റെ അർത്ഥം?

Answer: കുടം

238. ഉണ്ണിമോൾ ' ഏത് കൃതിയിലെ കഥാപാത്രമാണ്?

Answer: തോറ്റങ്ങൾ

239. കേവല ക്രിയക്ക് ഉദാഹരണം ഏത്?                

Answer: പഠിക്കുന്നു

240. 2010-ലെ വള്ളത്തോൾ പുരസ്കാരം ലഭിച്ച കവി

Answer: വിഷ്ണുനാരായണൻ നമ്പൂതിരി

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.