Kerala PSC Malayalam Grammar Questions and Answers 6

This page contains Kerala PSC Malayalam Grammar Questions and Answers 6 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
101. സൂര്യന് എന്ന പദത്തിലെ വിഭക്തി ഏതാണ്

Answer: ഉദ്ദേശിക

102. ദ്രവണാംഗം ഏറ്റവും കൂടിയ ലോഹം ?

Answer: ടങ്ങ്സ്റ്റണ്‍

103. ക്ലോറിന്‍ വാതകം കണ്ട് പിടിച്ചത് ആര് ?

Answer: കാള്‍ ഷീലെ

104. ഇന്ത്യയുടെ സ്റ്റാൻഡേർഡ് സമയം ഗ്രീൻവിച്ച് സമയത്തിൽ നിന്നും എത്ര മുന്നിലാണ്

Answer: 5 .30 മണിക്കൂർ

105. നീല പ്രതലത്തിൽ ലോകഭൂപടം വെളുപ്പിൽ ആലേഖനം ചെയ്ത് സമാധാന പ്രതീകമായി ഒലിവ് ചില്ലകൾ രേഖപ്പെടുത്തിയ പതാക ആരുടേതാണ്

Answer: യു എൻ

106. മാർബിളിന്റെ രാസനാമം

Answer: കാൽസ്യം കാർബണേറ്റ്

107. സാമ്പത്തിക ചോർച്ച സിദ്ധാന്തം ആവിഷ്കരിച്ചത്

Answer: ദാദാഭായ് നവറോജി

108. ചങ്ങമ്പുഴ കൃഷ്ണപിള്ള നക്ഷത്രങ്ങളുടെ സ്നേഹഭാജനം എന്ന ജീവചരിത്ര കൃതി ആരുടെ രചനയാണ്

Answer: എം കെ സാനു

109. സ്പന്ദിക്കുന്ന അസ്ഥിമാടം ആരുടെ രചനയാണ്

Answer: ചങ്ങമ്പുഴ കൃഷ്ണപിള്ള

110. പക്ഷിയുടെ പര്യായമല്ലാത്ത പദമേത്?

Answer: ശുകം

111. ഒറ്റപ്പദം എഴുതുക - മകളുടെ മകള്‍?

Answer: ദൗഹിത്രി

112. ശരിയായ തര്‍ജ്ജമ എഴുതുക `The boat gradually gathered way`

Answer: ബോട്ടിന് ക്രമേണ വേഗത കൂടി

113. ശരിയായ വാക്യമേത്?

Answer: പരീക്ഷ കഠിനമായതാണ് കുട്ടികള്‍ തോല്‍ക്കാന്‍ കാരണം

114. നമ്പ്യാര്‍ എന്നതിന്‍റെ സ്ത്രീലിംഗ പദമേത്?

Answer: നങ്ങ്യാര്‍

115. തൃപ്പാദം പിരിച്ചെഴുതുമ്പോള്‍ കിട്ടുന്നത്?

Answer: തിരു+പാദം

116. . താഴെ പറയുന്നവയില്‍ പാമ്പ് എന്നര്‍ത്ഥം വരുന്ന പദം ?

Answer: വരാളം

117. `Barking dogs seldom bite` എന്നതിന്‍റെ പരിഭാഷ?

Answer: കുരയ്ക്കും പട്ടി കടിക്കില്ല

118. They gave in after fierce resistance

Answer: കടുത്ത ചെറുത്തു നില്‍പ്പിനു ശേഷം അവര്‍ കീഴടങ്ങി

119. ആദിവാസികളുടെ ജീവിതം പ്രമേയമാക്കി രചിച്ച നോവലാണ് 'കൊച്ച രേത്തി'- ഇതിൻ്റെ കർത്താവാര് ?

Answer: നാരായൻ

120. 'ദ്യോവ്' എന്നാൽ?

Answer: ആകാശം

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.