Kerala PSC Malayalam Grammar Questions and Answers 19

This page contains Kerala PSC Malayalam Grammar Questions and Answers 19 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
361. ഭൂമി എന്ന് അർഥം വരാത്ത പദം
a. അവനി
b. മേദിനി
c. തരണി
d. ധരണി

Answer: തരണി

362. കിണറ്റിലെ തവള എന്ന ശൈലിയുടെ അർഥം

Answer: ലോകപരിജ്ഞാനം കുറഞ്ഞ വ്യക്തി

363. ഒരേ വ്യഞ്ജന വർണ്ണം അടുത്തടുത്ത വരികളിൽ ആവർത്തിച്ചു വരുന്ന അലങ്കാരം

Answer: അനുപ്രാസം

364. 'നക്രബാഷ്പം ' ഈ ശൈലിയുടെ അര്‍ത്ഥം

Answer: കള്ളക്കണ്ണീര്‍

365. കാറ്റ് - പര്യായമല്ലാത്തതേത്

Answer: അനലന്‍

366. ചൂരല്‍ കൊണ്ടടിച്ചു - ഇതില്‍ കൊണ്ട് എന്നത്?

Answer: ഗതി

367. `മരം` പര്യായപദം എന്ത്

Answer: ദ്രുമം

368. ശരിയായ പദം ഏത്?*

Answer: ഭ്രഷ്ട്

369. വെളുത്ത സ്വര്‍ണ്ണം എന്ന് അറിയപ്പെടുന്നത് ഏത് ?

Answer: പ്ലാറ്റിനം

370. ധാന്യങ്ങള്‍ കേട്കൂടാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തു ?

Answer: സോഡിയം സ്ട്രേറ്റ്

371. അന്തരീക്ഷ വായുവിൽ കൂടുതലുള്ള രണ്ടാമത്തെ വാതകം

Answer: ഓക്സിജൻ

372. ഒരു മാധ്യമത്തിൽ നിന്ന് സാന്ദ്രതാ വ്യത്യാസമുള്ള മറ്റൊരു മാധ്യമത്തിലേക് പ്രകാശം ചരിഞ്ഞ് കടക്കുമ്പോൾ അതിന്റെ പാതക്ക് വരുന്ന വ്യത്യാസം ഏത് പ്രതിഭാസമാണ്

Answer: അപവർത്തനം

373. എ.വി.അനില്‍കുമാറിന്‍റെ `ചരിത്രത്തിനൊപ്പം നടന്ന ഒരാള്‍` എന്ന കൃതിയില്‍ പരാമര്‍ശിക്കുന്ന വ്യക്തി?

Answer: ഇ.എം.എസ്.

374. അസുരവിത്ത് എന്ന ശൈലിയുടെ അര്‍ത്ഥം

Answer: ദുഷ്ടസന്തതി

375. . താഴെ പറയുന്നവയില്‍ പ്രയോജകക്രിയയ്ക്ക് ഉദാഹരണം?

Answer: കേള്‍പ്പിക്കുന്നു

376. ജവഹർലാൽ നെഹ്റു വിന്റെ സമാധി സ്ഥലം ?

Answer: ശാന്തി വനം

377. 'ഭാഗ്യത്തെ ദാനം ചെയ്യുന്നത്' ഒറ്റപ്പദം?

Answer: ഭാഗ്യ പ്രധാനം

378. “അരങ്ങു കാണാത്ത നടൻ” എന്ന കൃതി ഏത് സാഹിത്യ വിഭാഗത്തിൽ ഉൾപ്പെടുന്നു ?

Answer: ആത്മകഥ

379. ഭംഗിയുള്ള വീട് – അടിവരയിട്ട പദം ഏത് ശബ്ദവിഭാഗത്തിൽപ്പെടുന്നു ?

Answer: ഭേദകം

380. താമര എന്ന പദത്തിന്റെ പര്യായം ഏത്?

Answer: അംബുജം

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.