Kerala PSC Malayalam Grammar Questions and Answers 4

This page contains Kerala PSC Malayalam Grammar Questions and Answers 4 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
61. ഒരേ വ്യഞ്ജന വർണ്ണം അടുത്തടുത്ത വരികളിൽ ആവർത്തിച്ചു വരുന്ന അലങ്കാരം

Answer: അനുപ്രാസം

62. 'ഉണ്ണിമോൾ ' ഏത് കൃതിയിലെ കഥാപാത്രമാണ്?

Answer: തോറ്റങ്ങൾ

63. സ്ത്രീ ലിംഗ പ്രത്യയം ഏത്

Answer: ത്തി

64. മലയാളത്തിലെ മിസ്റ്റിക് കവി ആര്

Answer: ജി. ശങ്കരക്കുറുപ്പ്

65. ഭിഷാർഥി - ഏത് സമാസത്തിന് ഉദാഹരണമാണ്?

Answer: ബഹുവ്രീഹി

66. വെടിമരുന്ന പ്രയോഗത്തില്‍ പച്ച നിറം ലഭിക്കുന്നതിനായി ഉപയോഗിക്കുന്ന മുലകം ?

Answer: ബേരിയം

67. മനുഷ്യ ശരീരത്തിലെ ഏറ്റവും അധികം ജീവിത ദൈർഘ്യമുള്ള കോശങ്ങൾ

Answer: നാഡി കോശങ്ങൾ

68. മറക്കുടക്കുള്ളിലെ മഹാനരകം എന്ന നാടകം രചിച്ചതാര്

Answer: എം ആർ ഭട്ടതിരിപ്പാട്

69. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ആസ്ഥാനം

Answer: ഹേഗ് (നെതർലൻഡ്സ്)

70. ശരിയായ വാക്യമേത്?

Answer: പരീക്ഷ കഠിനമായതാണ് കുട്ടികള്‍ തോല്‍ക്കാന്‍ കാരണം

71. കിളിക്കൂട്` എന്ന പദം വിഗ്രഹിക്കുമ്പോള്‍ കിട്ടുന്ന സമാസമേത്?

Answer: തത്പുരുഷന്‍

72. ‘A new broom sweeps clean’ - സമാനമായ പഴഞ്ചൊല്ല്?

Answer: പുത്തനച്ചി പുരപ്പുറം തൂക്കും

73. To beat about the bush - മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്യുക

Answer: കാടടച്ച് വെടിവയ്ക്കുക

74. `അവള്‍ പോയി` എന്ന വാക്യത്തിലെ ക്രിയാരൂപം ഏത്?

Answer: മുറ്റുവിന

75. കാക്കനാടന്‍ എന്ന തൂലികാ നാമത്തിനുടമ?

Answer: ജോര്‍ജ്ജ് വര്‍ഗ്ഗീസ്

76. അര്‍ത്ഥവ്യത്യാസം എഴുതുക - ഉരഗം, തുരഗം?

Answer: പാമ്പ്, കുതിര

77. As regular as a clock എന്നതിൻ്റെ മലയാള പരിഭാഷ ?

Answer: വളരെ കൃത്യനിഷ്ഠയുള്ള

78. 'പരശുരാമൻ' എന്ന തൂലികാനാമത്തിനുsമ?

Answer: മൂർക്കോത്ത് കുഞ്ഞപ്പ

79. 'ഉപ്പന്റെ കൂവൽ വരയ്ക്കുന്നു' എന്ന കവിതാ സമാഹാരം ആരുടേത്?          

Answer: എസ് ജോസഫ്  

80. “One day the king heard about him” ശരിയായ തർജ്ജമ ഏത് ?

Answer: ഒരു ദിവസം രാജാവ് അയാളെപ്പറ്റി കേട്ടു

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.