Kerala PSC Malayalam Grammar Questions and Answers 13

This page contains Kerala PSC Malayalam Grammar Questions and Answers 13 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
241. പറ്റുവിനയുടെ മറ്റൊരു പേര് എന്താണ്

Answer: കുര്‍വത് ക്രീയ

242. "ലിയാഖത് അലിഖാൻ" ആരുടെ കൃതിയാണ്

Answer: സി എച് മുഹമ്മദ് കോയ

243. കന്മദം എന്നത് ഏത് സന്ധിക്ക് ഉദാഹരണമായി നൽകാം

Answer: ആദേശം

244. ശരിയായ രൂപം ഏത്?

Answer: ആസ്വാദ്യം

245. ശരിയായ പദപ്രയോഗം കണ്ടെത്തുക

Answer: പശ്ചാത്താപം

246. തന്മാത്രാ തദ്ധിതത്തിന് ഉദാഹരണം?

Answer: കള്ളത്തരം

247. ആൽ ' പ്രത്യയമായ വിഭക്തി?*

Answer: പ്രയോജിക

248. മലയാള പ്രകൃതിക്ക് മേൽ സംസ്ക്യത പ്രത്യയത്തെ അടിച്ചേൽപിക്കുന്ന രുപങ്ങൾക്ക് എ.ആർ നൽകുന പേരെന്ത്

Answer: കോമളി രുപങ്ങൾ

249. ആവര്‍ത്തന പട്ടിക കണ്ടുപിടിച്ച ശാസ്ത്രജ്ഞനാണ് ?

Answer: മെന്റ് ലി

250. ഏറ്റവും ഭാരം കൂടിയ വാതകം ?

Answer: റഡോണ്‍

251. ഗ്ലാസിലെ ജലത്തിൽ വച്ചിരിക്കുന്ന സ്പൂൺ ഒടിഞ്ഞതായി തോന്നുന്നത് ഏത് പ്രതിഭാസം മൂലമാണ്

Answer: അപവർത്തനം

252. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ആസ്ഥാനം

Answer: ഹേഗ് (നെതർലൻഡ്സ്)

253. ആദ്യമായി പൊതുതിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ കമ്യുണിസ്റ് മുഖ്യമന്ത്രി

Answer: ഇ എം എസ്

254. മന്ത്രി,മുഖ്യമന്ത്രി,പ്രതിപക്ഷനേതാവ് എന്നീ പദവികൾ ഒരേ നിയമസഭാകാലത്ത് വഹിച്ച വ്യക്തി

Answer: പി കെ വാസുദേവൻ നായർ

255. കേരളപാണിനി` എന്ന പേരില്‍ അറിയപ്പെടുന്ന സാഹിത്യകാരന്‍ ആര്?

Answer: എ.ആര്‍ രാജരാജവര്‍മ്മ

256. ആഗമ സന്ധി അല്ലാത്തതേത്?

Answer: പൂവമ്പ്

257. താഴെ കൊടുത്തിരിക്കുന്നവയില്‍ സകര്‍മ്മക ക്രിയ ഏത്?

Answer: പുഴുങ്ങി

258. ശരിയായപദം തെരഞ്ഞെടുത്തെ ഴുതുക.

Answer: നിഘണ്ടു

259. പൂർവ്വ പദാർത്ഥ പ്രധാനമായ സമാസമേത്?

Answer: അവ്വയീഭാവൻ

260. 'ഉദാരൻ' വിപരീത പദം ഏത്?

Answer: കൃപണൻ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.