Kerala PSC Malayalam Grammar Questions and Answers 16

This page contains Kerala PSC Malayalam Grammar Questions and Answers 16 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
301. ഒന്നേ എനിക്ക് പറയാനുള്ളൂ: വല്ലതും തരാനുണ്ടെങ്കില്‍ അതിപ്പോള്‍ തരണം. ഇവിടെ വാക്യമധ്യത്തില്‍ ഉപയോഗിച്ചിരിക്കുന്ന ചിഹ്നം?

Answer: ഭിത്തിക

302. താഴെപ്പറയുന്നവയിൽ സ്ത്ര ീലിംഗ പ്ര ത്യയമായി ഉപയോഗിക്കുന്ന ശബ്ദമേത്?

Answer:

303. "കുഴി വെട്ടി മൂടുക വേദനകൾ കുതികൊൾക ശക്തിയിലേയ്ക്ക് നമ്മൾ " ആരുടെ വരികൾ?*

Answer: ഇടശ്ശേരി

304. ശക്തിയേറിയ കാന്തങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ലോഹ സങ്കരമാണ് ?

Answer: അല്‍നിക്കോ

305. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ലോഹം ?

Answer: കാല്‍സ്യം

306. ഓയില്‍ ഓഫ് വിന്റര്‍ ഗ്രീന്‍ എന്നറിയപ്പെടുന്നത് ?

Answer: മീഥേല്‍ സാലി സിലേറ്റ്

307. വെജിറ്റബിൾ ഗോൾഡ്

Answer: കുങ്കുമപ്പൂവ്

308. കേരളത്തിലെ ആദ്യത്തെ റേഡിയോ നിലയം

Answer: തിരുവനന്തപുരം(1943 )

309. ആദ്യ ജലവൈദ്യുത പദ്ധതി

Answer: പള്ളിവാസൽ ജലവൈദ്യുത പദ്ധതി

310. ദിത്വ സന്ധിക്ക് ഉദാഹരണമേത്?

Answer: കിളിപ്പാട്ട്

311. എല്ലാവര്‍ക്കും ഹിതകരമായ എന്നര്‍ത്ഥം വരുന്നത്?

Answer: സാര്‍വജനീനം

312. താഴെ തന്നിരിക്കുന്നവയില്‍ കര്‍മ്മകത്തിന് ഉദാഹരണം ഏത്?

Answer: വായിക്കുക

313. ബഷീര്‍ രചിച്ച നാടകമേത്?

Answer: കഥാബീജം

314. `കാണാന്‍ ആഗ്രഹിക്കുന്നയാള്‍` ഒറ്റവാക്കെഴുതുക

Answer: ദിദൃക്ഷു

315. നപുംസക ലിംഗ ബഹുവചനങ്ങളില്‍ പെടാത്ത പദം ഏത്?

Answer: മൃഗങ്ങള്‍

316. 'ഒരമ്മ പെറ്റതെല്ലാം വിറച്ചു വിറച്ച്'കടങ്കഥയുടെ ഉത്തരമേത്?

Answer: ആലില

317. ലേഖകന്‍ എന്ന വാക്കിന്‍റെ എതിര്‍ലിംഗം ഏത്

Answer: ലേഖിക

318. ‘സൂര്യകാന്തി’ എന്ന കവിതയുടെ കർത്താവ് ആര് ?

Answer: ജി. ശങ്കരക്കുറുപ്പ്

319. മാതാപിതാക്കൾ – സമാസം ഏത്?

Answer: ദ്വന്ദ്വസമാസം

320. ശരിയായ പദമേത് ?

Answer: യാദൃച്ഛികം

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.