Kerala PSC History Questions and Answers 9

This page contains Kerala PSC History Questions and Answers 9 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
161. The Resolution of Non-cooperation Movement was passed in which special session of Indian National Congress

Answer: Calcutta

162. ശ്രീരാമൻ വിഷ്ണുവിന്‍റെ എത്രാമത്തെ അവതാരമാണ്

Answer: 7

163. \'നാവികനായ ഹെന്റി\' എന്നറിയപ്പെട്ടിരുന്ന ഹെന്റി രാജാവ് ഭരിച്ചിരുന്ന പ്രദേശം

Answer: പോര്‍ച്ചുഗീസ്

164. തരിസ്സപ്പിള്ളി ശാസനം പുറപ്പടുവിച്ച ചേര രാജാവ്?

Answer: സ്ഥാണു രവി കുശേഖരൻ

165. Jainimedu is situated in?

Answer: PALAKKAD

166. The period of Sankaracharya ?

Answer: 788-820

167. The protest against the Rowlatt Act of 1919 lead to:

Answer: Jalianwala Bagh magassacre

168. The first session of the Indian National Congress was presided over by:

Answer: Womesh Chander Banerjee.

169. Where was the Civil disobedience movement launched in 1922?

Answer: Bardoli.

170. Who was the first Muslim president of Indian National Congress

Answer: Badruddin Tyabjee.

171. Prime minister of Britain when India got Independence?

Answer: Clement Attlee (Labor Party).

172. പേര്‍ഷ്യന്‍ ഹോമര്‍ എന്നറിയപ്പെടുന്നത്

Answer: ഫിര്‍ദൗസി

173. ബീബി കാ മക്ബറാ എന്ന സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ

Answer: ഔറംഗാബാദ്

174. അക്ബറിന്‍റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്

Answer: സിക്കന്ദ്ര

175. അക്ബറിന്‍റെ സൈനിക പരിഷ്കാരം

Answer: മാന്‍ സബ്ദാരി സമ്പ്രദായം

176. പുരാന കിലയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഭരണാധികാരി

Answer: ഷേര്‍ഷാ സൂരി

177. റൊമാന്‍സ് ഇന്‍ സ്റ്റോണ്‍ എന്നറിയപ്പെടുന്നത്

Answer: താജ്മഹല്‍

178. ഏറ്റവും കൂടുതല്‍ കാലം ഭരിച്ച മുഗള്‍ ചക്രവര്‍ത്തി

Answer: അക്ബര്‍

179. ജീവിക്കുന്ന സന്യാസി എന്നറിയപ്പെടുന്ന മുഗള്‍ ചക്രവര്‍ത്തി

Answer: ഔറംഗസീബ്

180. താഴെപ്പറയുന്നതിൽ ഹാരപ്പ ഏത് നദീ തീരത്താണ് സ്ഥിതി ചെയ്തിരുന്നത് ?

Answer: രവി

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.