Kerala PSC History Questions and Answers 14

This page contains Kerala PSC History Questions and Answers 14 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
261. Who propounded the philosophy of ‘Dvaitadvaita’

Answer: Nimbaraka

262. ഒരു ദിവസത്തെ 24 മണിക്കുറുകളായി വിഭജിച്ച സംസ്ക്കാരം

Answer: മെസപ്പൊട്ടോമിയ

263. സൈമണ്‍ കമ്മീഷന്‍ ഇന്ത്യയിലെത്തിയ വര്‍ഷം

Answer: 1928

264. തിരുവിതാംകൂർ രാജവംശത്തിന്റെ പഴയപേര്

Answer: തൃപ്പാപ്പൂർ സ്വരൂപം

265. ആദ്യമായി ബ്രിട്ടീഷ് പാർലമെന്റിൽ അംഗമായ ഇന്ത്യാക്കാരൻ?

Answer: ദാദാഭായ് നവറോജി

266. The Jallian Wala Bagh Massacre was on:

Answer: .April 13th 1919

267. The first weekly paper published by the Indian National Congress in 1889?

Answer: Voice of India.

268. What was the agenda of the Round Table Conference (1930-1932)?

Answer: Discuss the Simon Commission Report.

269. Who gave the slogan” Give me blood and I promise you freedom”?

Answer: Subhash Chandra Bose.

270. When did the Government of the English East India Company come to an end?

Answer: 1858 A.D.

271. Who was the leader of Bardoli Satyagrah of 1928?

Answer: Sardar Vallabhai Patel.

272. ഖുദായ് – ഖിത്മത് ഗാർ (ദൈവസേവകരുടെ സംഘം / ചുവന്ന കുപ്പായക്കാർ) എന്ന സംഘടനയ്ക്ക് രൂപം നൽകിയത്?

Answer: ഖാൻ അബ്ദുൾ ഗാഫർ ഖാൻ

273. ലാഹോര്‍ ഗേറ്റ് ഏതിന്‍റെ പ്രവേശന കവാടമാണ്

Answer: ചെങ്കോട്ട

274. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി ഇന്ത്യയില്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കിയ മുഗള്‍ ചക്രവര്‍ത്തി

Answer: ജഹാംഗീര്‍

275. തറൈന്‍ ഇപ്പോള്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ സംസ്ഥാനം

Answer: ഹരിയാന

276. രണ്ടാം അലക്സാണ്ടര്‍ (സിക്കന്ദര്‍-ഇ സാനി) എന്നു സ്വയം വിശേഷിപ്പിച്ച സുല്‍ത്താന്‍

Answer: അലാവുദ്ദീന്‍ ഖില്‍ജി

277. യമുനാ നദിയില്‍ നിന്നും കൃഷിയിടങ്ങളിലേക്ക് വെളളം കൊണ്ടുപോകുവാന്‍ കനാലുകള്‍ നിര്‍മ്മിച്ച തുഗ്ലക്ക് സുല്‍ത്താന്‍

Answer: ഫിറോസ് ഷാ തുഗ്ലക്ക്

278. ഏതു വംശത്തിനു ശേഷമാണ്‌ ഉത്തരേന്ത്യയില്‍ മൂഗള്‍വംശം അധികാരത്തില്‍വന്നത്‌

Answer: ലോധി

279. . മേധാ പട്കർ സ്ഥാപിച്ച രാഷ്ട്രീയ പാർട്ടി ?

Answer: പീപ്പിൾസ് പൊളിറ്റിക്കൽ ഫ്രണ്ട്

280. , സർവ്വരാജ്യ സഖ്യം (ലീഗ് ഓഫ് നേഷൻസ്) സ്ഥാപിക്കുന്നതിന് സുപ്രധാന പങ്ക് വഹിച്ച അമേരിക്കൻ പ്രസിഡന്റ് ആര് ?

Answer: വുഡ്രോ വിൽസൺ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.