Kerala PSC History Questions and Answers 5

This page contains Kerala PSC History Questions and Answers 5 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
81. പ്രസിദ്ധ ചരിത്ര സ്മാരകമായ ബേക്കല്‍ കോട്ട നിര്‍മ്മിച്ചതാര്?

Answer: ശിവപ്പ നായ്ക്ക്

82. മലബാറില്‍ മാപ്പിളലഹള നടന്ന വര്‍ഷം

Answer: 1836

83. ക്വിറ്റ് ഇന്ത്യ കാലത്തു ഗാന്ധിജിയെ തടവിൽ പാർപ്പിച്ച കൊട്ടാരം

Answer: ആഗാഖാൻ

84. മാനവവിക്രമദേവൻ സാമൂതിരിയുടെ സദസ്സിനെ അലങ്കരിച്ചിരുന്ന പതിനെട്ടര കവികളിൽ അരക്കവി

Answer: പുനം നമ്പൂതിരി

85. Which river was known as \'Baris\' in ancient times

Answer: Pamba

86. ആസ്‌ടെക്ക് സാംസ്‌ക്കാരത്തിന്റെ പ്രധാന കേന്ദ്രം

Answer: മെക്‌സിക്കോ

87. What is the oldest of the vedic literature

Answer: Rig Veda

88. ചിലപ്പതികാരത്തില് പ്രതിപാദിക്കുന്ന പാണ്ഡ്യരാജാവ്?
a. രാജേന്ദ്രന്
b. നെടുംചേഴിയന്
c. കരികാലന്
d. ഇവരാരുമല്ല

Answer: നെടുംചേഴിയന്

89. Who presided over the Cabinet Mission?

Answer: Sir. P.Lawrence.

90. Who composed the famous patriotic song “Sare Jahamse Acha”?

Answer: Mohammed Iqbal

91. Who started the Hindustan Socialist republican Association in 1928?

Answer: Chandra Sekhar Asad.

92. First foreign president of Indian National Congress?

Answer: George Yule

93. വിവേകാനന്ദ പ്രതിമ സ്ഥിതി ചെയ്യുന്ന സ്ഥലം?

Answer: കന്യാകുമാരി

94. കൊൽക്കത്തയിൽ സുപ്രീം കോടതി സ്ഥാപിച്ച ഗവർണ്ണർ ജനറൽ?

Answer: വാറൻ ഹേസ്റ്റിംഗ്സ്

95. തങ്ക, ജിറ്റാള്‍ എന്നീ നാണയങ്ങള്‍ പുറത്തിറക്കിയ സുല്‍ത്താന്‍

Answer: ഇല്‍ത്തുമിഷ്

96. പേര്‍ഷ്യക്കാരുടെ പുതുവല്‍സര ആഘോഷമായ നവ്റോസ് നിര്‍ത്തലാക്കിയ മുഗള്‍ ഭരണാ ധികാരി

Answer: ഔറംഗസീബ്

97. ഹുമയൂണ്‍ എന്ന വാക്കിനര്‍ത്ഥം

Answer:

98. ഏതു വംശത്തിലെ രാജാവാണ്‌ കനിഷ്‌കന്‍

Answer: കുശാനവംശം

99. മാലിദ്വീപില്‍ ഏറ്റവും കൂടുതലുള്ള മതക്കാര്‍

Answer: ഇസ്ലാംമതം

100. ഷോര്‍ട്ട് ഹാന്‍ഡ്‌ കണ്ടുപിടിച്ചതാര്‍

Answer: ഐസക്‌ പിറ്റ്മാന്

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.