Kerala PSC History Questions and Answers 2

This page contains Kerala PSC History Questions and Answers 2 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
21. ഹവാമഹൽ കൊട്ടാരം നിർമ്മിച്ചത്

Answer: മഹാരാജ സവായി പ്രതാപ് സിങ്

22. \"സത്യമേവ ജയതേ \" എന്ന വാക്യം എടുത്തിരിക്കുന്നത്

Answer: മുണ്ഡകോപനിഷത്ത്

23. _____ place is known as \'Porainadu\' in Sangam age

Answer: Palakkad

24. മഹാഭാരത യുദ്ധം എത്ര ദിവസം നീണ്ടു നിന്നു.

Answer: 18

25. The first movie in Kerala "Vigathakumaran" was released on?

Answer: 1928

26. ആദ്യമായി ബ്രിട്ടീഷ് പാർലമെന്റിൽ അംഗമായ ഇന്ത്യാക്കാരൻ?

Answer: ദാദാഭായ് നവറോജി

27. When did the Government of the English East India Company come to an end?

Answer: 1858 A.D.

28. Who commented “The Cripps Mission was a post dated cheque drawn on a crashing bank?

Answer: Mahatma Gandhi

29. First Indian Woman president of Indian National Congress?

Answer: Sarojini Naidu(1925)

30. കുത്തബ്മിനാര്‍ പണി പൂര്‍ത്തി യാക്കിയത്

Answer: ഇല്‍ത്തുമിഷ്

31. ലാഹോര്‍ ഗേറ്റ് ഏതിന്‍റെ പ്രവേശന കവാടമാണ്

Answer: ചെങ്കോട്ട

32. ഗ്രാന്‍റ് ട്രങ്ക് റോഡ് ബന്ധിപ്പിക്കുന്ന ഇന്ത്യയിലെ നഗരങ്ങള്‍

Answer: കൊല്‍ക്കത്ത-അമൃത്സര്‍

33. വില നിയന്ത്രണം, കമ്പോള നിയന്ത്രണം എന്നിവ നടപ്പിലാക്കിയ സുല്‍ത്താന്‍

Answer: അലാവുദ്ദീന്‍ ഖില്‍ജി

34. പേര്‍ഷ്യക്കാരുടെ പുതുവല്‍സര ആഘോഷമായ നവ്റോസ് നിര്‍ത്തലാക്കിയ മുഗള്‍ ഭരണാ ധികാരി

Answer: ഔറംഗസീബ്

35. നാണയങ്ങളില്‍ څഖലീഫയുടെ പ്രതിനിധിയാണ് ഞാന്‍چ എന്ന് രേഖപ്പെടുത്തിയ ഭരണാധികാരി

Answer: ഇല്‍ത്തുമിഷ്

36. അലാവുദ്ദീന്‍ ഖില്‍ജിയുടെ കാലത്ത് കമ്പോള നിയന്ത്രണത്തിന്‍റെ മേധാവിയായ ഉദ്യോഗസ്ഥന്‍

Answer: ഷഹ്ന

37. സഫര്‍ നാമ രചിച്ചത്

Answer: ഇബനുബത്തൂത്ത

38. ഏറ്റവും കൂടുതല്‍ കാലം ഭരിച്ച മുഗള്‍ ചക്രവര്‍ത്തി

Answer: അക്ബര്‍

39. “ഉര്‍” നഗരം ഏതു സംസ്‌കാരത്തിന്റെ ഭാഗമായിരുന്നു

Answer: മെസൊപൊട്ടാമിയന്

40. “ഹിജ്റാ വര്‍ഷത്തിന്റെ ആരംഭത്തിനു നിദാനമായത്‌

Answer: മദീനയിലേക്കുള്ള മുഹമ്മദ്‌ നബിയുടെ പലായനം

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.