Kerala PSC History Questions and Answers 1

This page contains Kerala PSC History Questions and Answers 1 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
1. ആന്ധ്രാഭോജന്‍ എന്നറിയപ്പെടുന്നതാര്

Answer: കൃഷ്ണദേവരായര്‍

2. മൗണ്ട് ബാറ്റൺ പദ്ധതി നിയമമാക്കി മാറ്റിയ ആക്റ്റ്

Answer: ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് 1947

3. ഇന്ത്യന്‍ റുപ്യ ആദ്യമായി ഇറക്കിയത് ആര്

Answer: ഷേര്‍ഷാ സൂരി

4. മധുരമീനാക്ഷിക്ഷേത്രം പണികഴിപ്പിച്ച രാജവംശം

Answer: നായ്ക്കർ

5. ഇറ്റാലിയന് സഞ്ചാരിയായ നിക്കോളകോണ്ടി വിജയനഗര സാമ്രാജ്യം സന്ദര്ശിച്ചത് ആരുടെ ഭരണകാലത്താണ്?

Answer: ദേവരായ I

6. Who is the founder of Ghadar party?

Answer: Lala Hardayal.

7. In which act, the rule of East India Company ended in India?

Answer: Govt. of India Act, 1858.

8. Who commented “The Cripps Mission was a post dated cheque drawn on a crashing bank?

Answer: Mahatma Gandhi

9. A resolution asking complete independence (“Poorna Swaraj") for India was moved at which session of Indian National Congress?

Answer: Lahore session (1929) under the presidency of Jawaharlal Nehru

10. Who represented Indian National Congress in the second round table conference in 1931?

Answer: Mahatma Gandhi.

11. ഇന്ത്യയിലെ ജാതി വിരുദ്ധ – ബ്രാഹ്മണ വിരുദ്ധ പ്രസ്ഥാനത്തിന്റെ യഥാർത്ഥ സ്ഥാപകൻ എന്നറിയപ്പടുന്നത്?

Answer: ജ്യോതിറാവു ഫൂലെ (ഗോവിന്ദറാവു ഫൂലെ)

12. കുത്തബ്മിനാര്‍ പണി പൂര്‍ത്തി യാക്കിയത്

Answer: ഇല്‍ത്തുമിഷ്

13. മാര്‍ഗദര്‍ശിയായ ഇംഗ്ലീഷുകാരന്‍ എന്നറിയപ്പെടുന്നത്

Answer: മാസ്റ്റര്‍ റാല്‍ഫ് ഫിച്ച്

14. ഷേര്‍ഷ പുറത്തിറക്കിയ വെളളി നാണയം

Answer: റുപിയ

15. രണ്ടാം തറൈന്‍ യുദ്ധം നടന്നതെന്ന്

Answer: 1192

16. മുഹമ്മദ് ഗോറി മുള്‍ട്ടാന്‍ പിടിച്ചടക്കിയ വര്‍ഷം

Answer: എ.ഡി. 1175

17. . അക്ബറിന്‍റെ ജീവചരിത്ര കൃതി

Answer: അയിന്‍-ഇ-അക്ബരി

18. എസ്‌പെരന്റോ” എന്ന കൃത്രിമഭാഷ ആവിഷ്കരിച്ചത്‌

Answer: ലൂയി സാമന്‍ഹോഫ്

19. ”ഒരു വ്യക്തി പ്രകൃത്യാ അവന്റെതല്ലെങ്കിൽ അവൻ ഒരു അടിമയാണ് ” – എന്ന് പറഞ്ഞ ചിന്തകനാര് ?

Answer: അരിസ്റ്റോട്ടിൽ

20. രണ്ടാം പഞ്ചവത്സര പദ്ധതിയുടെ ശില്പിയായി അറിയപ്പെടുന്നതാര് ?

Answer: P.C. മഹലനോബിസ്

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.