Kerala PSC History Questions and Answers 10

This page contains Kerala PSC History Questions and Answers 10 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
181. How many times vascoda Gama visited India

Answer: 5

182. താഴെപ്പറയുന്നവയില് ആരാണ് ആദ്യമായി ഇന്ത്യയുമായി വാണിജ്യബന്ധം സ്ഥാപിച്ചത്
a. ഡച്ച്
b. പോര്ച്ചുഗല്
c. ഫ്രാന്സ്
d. ഇംഗ്ലണ്ട്

Answer: പോര്ച്ചുഗല്

183. When did Indian National Congress adopt a resolution demanding complete independence for the first time?

Answer: 1929.

184. The second visit of Simon Commission was in?

Answer: 1929.

185. When did Gandhiji start the Sabarmati Ashram?

Answer: 1916.

186. Indian National Congress formed in 1885 during the Governor –General ship of?

Answer: Lord Dufferin.

187. When was the Dandi March started?

Answer: March 12, 1930

188. The Indian National Congress split into two groups; extremists and moderates, at the Surat session in the year ?

Answer: 1907. Extremists were led by Bal, Pal, Lal while the moderates by G.K.Gokhale.

189. Cabinet Mission came to India in the year?

Answer: 1946.

190. പൃഥ്വിരാജ് റാസോ രചിച്ചതാര്

Answer: ചന്ദ് ബര്‍ദായി

191. നീതി ചങ്ങല നടപ്പിലാക്കിയത്

Answer: ജഹാംഗീര്‍

192. ഡക്കാണ്‍ നയം നടപ്പിലാക്കിയ മുഗള്‍ ഭരണാധികാരി

Answer: ഔറംഗസീബ്

193. താജ്മഹല്‍ യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട വര്‍ഷം

Answer: 1983

194. ഷേര്‍ഷയുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത്

Answer: സസാരം

195. തുസുക്കി ജഹാംഗീര്‍ രചിച്ചിരിക്കുന്ന ഭാഷ

Answer: പേര്‍ഷ്യന്‍

196. സുല്‍ത്താന്‍മാരുടെ തലസ്ഥാനം ലാഹോറില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാറ്റിയ ഭരണാധികാരി

Answer: ഇല്‍ത്തുമിഷ്

197. ആഗ്ര നഗരം സ്ഥാപിച്ചത്

Answer: സിക്കന്ദര്‍ ലോധി

198. പേര്‍ഷ്യന്‍ ഭാഷയില്‍ കവിതകളെ ഴുതിയിരുന്ന മുഗള്‍ ചക്രവര്‍ത്തി

Answer: ബാബര്‍

199. രാജാറാം മോഹന്‍റോയിക്ക് രാജ എന്ന പദവി നല്‍കിയത്

Answer: അക്ബര്‍ഷാ രണ്ടാമന്‍

200. വിക്രമാംഗ ദേവ ചരിതം എഴുതിയതാര്?

Answer: ബിൽഹനൻ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.