Kerala PSC History Questions and Answers 13

This page contains Kerala PSC History Questions and Answers 13 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
241. വേണാട് ഉടമ്പടി നടന്ന വർഷം?

Answer: 1723

242. രണ്ടാം അലക്‌സാണ്ടർ എന്ന് സ്വയം വിശേഷിപ്പിച്ചത് ആര്?

Answer: അലവുദ്ദീൻ ഖിൽജി

243. The founder of Prajamandalam in Kochi ?

Answer: V.R. KRISHNAN EZHUTHACHAN

244. The founder of All Travancore Muslim Mahajanasabha ?

Answer: VAKKOM MUHAMMED ABDUL KHADAR MOULAVI

245. The exponent of "Kathakali" ?

Answer: KOTTARAKKARA THAMPURAN

246. Who was the first to describe the mutiny of 1857 as the first war of independence?

Answer: Vinayak Samodar Savarkar.

247. Who gave the slogan “Dilli Chalo” or “March to Delhi”?

Answer: Subhash Chandra Bose.

248. The only national leader who was in favour of the Cripp’s plan and the acceptance of the principle of Pakistan?

Answer: C.Rajagopalachari.

249. What does the Saffron colour in our National Flag stand for?

Answer: Renunciation (Sacrifice).

250. Which was the summer capital of India during the British rule?

Answer: Simla.

251. Chauri Chaura massacre took place in?

Answer: 1922 in Utharpradesh.

252. Gandhiji became the president of Indian National Congress in?

Answer: 1924 at the Belgaum session of Indian National Congress.

253. റായ് പിത്തോറ എന്നറിയപ്പെടുന്നത്

Answer: പൃഥ്വിരാജ് ചൗഹാന്‍

254. ഉപനിഷത്തുകള്‍ പേര്‍ഷ്യന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത ഷാജഹാന്‍റെ മൂത്ത മകന്‍

Answer: ധാരാഷിക്കോവ്

255. താജ്മഹലിന്‍റെ രൂപകല്പനയ്ക്കു പ്രചോദനമായ നിര്‍മിതി

Answer: ഹുമയൂണിന്‍റെ ശവകുടീരം

256. ഇല്‍ത്തുമിഷ് പ്രചരിപ്പിച്ച വെളളി നാണയം

Answer: തങ്ക

257. സുല്‍ത്താനേറ്റിലെ ഉരുക്കു മനുഷ്യന്‍ എന്നറിയപ്പെടുന്നത്

Answer: ബാല്‍ബന്‍

258. നിര്‍മിതികളുടെ രാജകുമാരന്‍ എന്നറിയപ്പെടുന്നത്

Answer: ഷാജഹാന്‍

259. പാവങ്ങളുടെ താജ്മഹല്‍ എന്നറി യപ്പെടുന്നത്

Answer: ബീബീക മക്ബറ

260. “ജപ്പാന്‍ ഗാന്ധി” എന്നറിയപ്പെട്ട സാമൂഹിക പരിഷ്കര്‍ത്താവ്‌

Answer: ടൊയോഹിക്കോ കഗവ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.