Kerala PSC History Questions and Answers 15

This page contains Kerala PSC History Questions and Answers 15 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
281. ഇന്ത്യയിൽ ആദ്യമായി ഔദ്യോഗിക സെൻസസ് നടപ്പിലാക്കിയ വൈസ്രോയി

Answer: റിപ്പൺ പ്രഭു

282. _____ place is known as \'Porainadu\' in Sangam age

Answer: Palakkad

283. ഗോമതേശ്വര പ്രതിമ (ബാഹുബലി) സ്ഥാപിച്ചത്

Answer: ചാമുണ്ഡരായർ

284. Mayippadi Palace is situated in ?

Answer: KANNUR

285. Pazhassi Raja was attacked and killed by the British at:

Answer: Pulpalli

286. Who was elected as the President of All India Khilafat Conference held in Delhi in 1919?

Answer: Mahatma Gandhi.

287. Who was the viceroy of India when Montague- Chelmsford reforms were introduced?

Answer: Lord Chelmsford.

288. First Woman president of Indian National Congress?

Answer: Annie Besant (1917).

289. Who was the founder of Indian National Congress?

Answer: A.O.Hume(Allan Octavian Hume)

290. Who was the president of Indian National Congress at the time of Indian Independence?

Answer: Acharya Kripalani

291. Who is known as the Heroine of Quit India Movement ?

Answer: Aruna Asaf Ali.

292. In which year, Indian National Congress celebrated Independence Day for the fist time?

Answer: 1930 January 26.

293. ക്വിറ്റ് ഇന്ത്യാ സമര കാലത്തെ കോൺഗ്രസ് പ്രസിഡന്റ്?

Answer: മൗലാനാ അബ്ദുൾ കലാം ആസാദ്

294. ഗാന്ധിജിയുടെ ജീവചരിത്രം എഴുതിയ ഫ്രഞ്ച് നോവലിസ്റ്റ്?

Answer: റൊമെയ്ൻ റോളണ്ട്

295. ആലംഗീര്‍ എന്ന പേര് സ്വീകരിച്ച അവസാനത്തെ മുഗള്‍ ചക്രവര്‍ത്തി

Answer: ഔറംഗസീബ്

296. ഹുമയൂണിന്‍റെ ജീവചരിത്ര ഗ്രന്ഥമായ ഹുമയൂണ്‍ നാമ രചിച്ചത്

Answer: ഗുല്‍ബദന്‍ ബീഗം

297. നാണയങ്ങളില്‍ څഖലീഫയുടെ പ്രതിനിധിയാണ് ഞാന്‍چ എന്ന് രേഖപ്പെടുത്തിയ ഭരണാധികാരി

Answer: ഇല്‍ത്തുമിഷ്

298. യുനാനി” ചികില്‍സാ സ്രമ്പദായം പ്രചരിപ്പിച്ചത്‌

Answer: അറബികള്

299. ക്വാമി എന്‍ക്രൂമ ഏതു രാജ്യത്തെ സ്വാത്രന്ത്യസമരത്തെയാണ്‌ നയിച്ചത്‌

Answer: ഘാന

300. “സര്‍വരാജ്യസഖ്യം” രൂപംകൊണ്ടണ്ട വര്‍ഷം

Answer: 1920

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.