Kerala PSC History Questions and Answers 17

This page contains Kerala PSC History Questions and Answers 17 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
321. അമുക്തമാല്യത എന്ന കൃതിയുടെ രചയിതാവ്

Answer: കൃഷ്ണദേവരായർ

322. ക്യാബിനെറ്റ് മിഷൻ ഇന്ത്യയിലെത്തിയപ്പോൾ ഇന്ത്യൻ വൈസ്രോയി ആരാണു

Answer: വേവൽ പ്രഭു

323. തിരുവിതാംകൂറിലെ ആദ്യത്തെ ദിവാന്‍ ആരാണ്

Answer: രാജാകേശവദാസന്‍

324. Which place famous for \'Muniyaras\'

Answer: Marayur

325. സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷമുള്ള ഇന്ത്യയുടെ പ്രതിസന്ധി എന്തായിരുന്നു

Answer: വർഗീയ ലഹളകൾ

326. Name of the commission which was appointed by the British Government to probe the Jallianwala Bagh Massacre?

Answer: The Hunter Commission.

327. In 1938, Subhash Chandra Bose was elected as the president of Indian National Congress defeating Gandhiji’s candidate. Who was this candidate?

Answer: Pattabhi Sita Ramayya

328. When did the First war of Independence start?

Answer: 1857 May 10.

329. കോൺഗ്രസിലെ മിതവാദി വിഭാഗത്തിന്റെ നേതാവ്?

Answer: ഗോപാലകൃഷ്ണ ഗോഖലെ

330. ഏറ്റവും കുറച്ച് കാലം ഡല്‍ഹി ഭരിച്ച രാജവംശം

Answer: ഖില്‍ജി വംശം

331. നിണവും ഇരുമ്പും എന്ന നയം നടപ്പിലാക്കിയത്

Answer: ബാല്‍ബന്‍

332. രണ്ടാം പാനിപ്പട്ട് യുദ്ധം ആരെല്ലാം തമ്മിലായിരുന്നു

Answer: അക്ബറും സിറാജ് ഉദ് ഹെമുവും

333. കുത്തബ് മിനാറിന്‍റെ പ്രവേശന കവാടം

Answer: അലൈ ദര്‍വാസ

334. നാണയ നിര്‍മിതികളുടെ രാജകുമാരന്‍ എന്നറിയപ്പെടുന്ന ഡല്‍ഹി സുല്‍ത്താന്‍

Answer: മുഹമ്മദ് ബിന്‍ തുഗ്ലക്ക്

335. . ശിവജിയുടെ ആത്മീയ ഗുരു

Answer: ഗുരു രാംദാസ്

336. അലാവുദ്ദീന്‍ ഖില്‍ജിയുടെ കാലത്ത് കമ്പോള നിയന്ത്രണത്തിന്‍റെ മേധാവിയായ ഉദ്യോഗസ്ഥന്‍

Answer: ഷഹ്ന

337. പാവങ്ങളുടെ താജ്മഹല്‍ എന്നറി യപ്പെടുന്നത്

Answer: ബീബീക മക്ബറ

338. ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് (I.T.L.) എവിടെ സ്ഥിതി ചെയ്യുന്നു ?

Answer: ബാംഗ്ലൂർ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.