Kerala PSC History Questions and Answers 8

This page contains Kerala PSC History Questions and Answers 8 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
141. കലിംഗ യുദ്ധം നടന്ന വര്‍ഷം

Answer: ബി.സി.261

142. തലസ്ഥാനം മാറ്റുകയും പുനസ്ഥാപിക്കുകയും ചെയ്ത മംഗോളിയൻ ഭരണാധികാരി

Answer: ചെങ്കിസ്ഖാൻ

143. The first ministry of E.M.S. Nambootirippad ruled Kerala for _____ months ?

Answer: 28

144. . Which place is known as Martha in European Period ?

Answer: KARUNAGAPALLY

145. Who wrote the book “India’s First War of Independence”?

Answer: Vinayak Samodar Savarkar.

146. At which session of the Indian National Congress was “Vande Mataram” sung for the first time?

Answer: 1896 Session.

147. “The congress is in reality a civil war without arms” Who said this?

Answer: Sir Syed Ahmad Khan.

148. How many members participated in the first meeting of Indian National Congress?

Answer: 72. The first session of the Indian National Congress, held in Bombay in 1885.

149. സൈമൺ കമ്മീഷൻ ചെയർമാൻ?

Answer: ജോൺ സൈമൺ

150. ശിവജിയുടെ കുതിരയുടെ പേര്

Answer: പഞ്ചകല്ല്യാണി

151. ഗുജറാത്ത് കീഴടക്കിയതിന്‍റെ സ്മരണാര്‍ത്ഥം അക്ബര്‍ നിര്‍മിച്ച പ്രവേശന കവാടം

Answer: ബുലന്ദ് ദര്‍വാസ

152. ഷേര്‍ഖാന്‍ എന്നറിയപ്പെടുന്നത്

Answer: ഷേര്‍ഷാ

153. ഗാന്ധിജി കോണ്‍ഗ്രസ്‌ സമ്മേളനത്തിന്‌ അധ്യക്ഷത വഹിച്ച സ്ഥലമായ ബല്‍ഗാം ഏതു സംസ്ഥാനത്താണ്‌

Answer: കര്‍ണാടകം

154. “ഉര്‍” നഗരം ഏതു സംസ്‌കാരത്തിന്റെ ഭാഗമായിരുന്നു

Answer: മെസൊപൊട്ടാമിയന്

155. “ജൊവാൻ ഓഫ്‌ ആര്‍ക്ക്‌” ഏതു നൂറ്റാണ്ടിലാണ്‌ ജീവിച്ചിരുന്നത്‌

Answer: 15

156. വക്കഫ്‌ ബോര്‍ഡ്‌' ഏതു മതവുമായി ബന്ധപ്പെട്ടിരിക്കുന്നു

Answer: ഇസ്ലാം

157. “ഹിജ്റാ വര്‍ഷത്തിന്റെ ആരംഭത്തിനു നിദാനമായത്‌

Answer: മദീനയിലേക്കുള്ള മുഹമ്മദ്‌ നബിയുടെ പലായനം

158. അരവിന്ദ് ഘോഷ് രചിച്ച പുസ്തകം ഏത് ?

Answer: ലൈഫ് ഡിവൈൻ

159. ക്യാബിനറ്റ് മിഷൻ ഇന്ത്യ സന്ദർശിച്ച വർഷം ?

Answer: 1946

160. ഏഷ്യയിലെ ആദ്യത്തെ ആണവ ഗവേഷണ റിയാക്ടർ ?

Answer: അപ്സര

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.