Kerala PSC History Questions and Answers 6

This page contains Kerala PSC History Questions and Answers 6 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
101. Who founded the Ramakrishna Mission

Answer: Swami Vivekananda

102. Who was the Governor General of India when the first war of India’s independence broke out in 1857?

Answer: Lord Canning.

103. Who set up the Indian Independence League?

Answer: Rash Bihari Bose.

104. In which session of Indian National Congress, the moderates and extremists sections of congress reunited?

Answer: 1916 Lucknow.

105. Who is the only Keralite to become the President of Indian National Congress?

Answer: Chettur Sankaran Nair.

106. The Kakinada session of the Indian National Congress, which inspired the launch of the Vaikom Satyagraha , was held in :

Answer: 1923.

107. Who was the leader of the Revolt of 1857 at Jagadishpur?

Answer: Kunwar Singh.

108. Indian National Congress held its first session in 1885 at?

Answer: Gokul Das Tejpal Sanskrit College, Bombay.

109. Subhash Chandra Bose was referred to as the “Nethaji” first by?

Answer: Mahatma Gandhi.

110. Gandhiji was referred to as the “Mahatma” first by?

Answer: Ravindra Nath Tagore.

111. ബീര്‍ബലിന്‍റെ യഥാര്‍ത്ഥ പേര്

Answer: മഹേഷ് ദാസ്

112. ഏറ്റവും കൂടുതല്‍ കാലം ഡല്‍ഹി ഭരിച്ച സുല്‍ത്താനേറ്റ്

Answer: തുഗ്ലക് വംശം

113. ചാലിസ നിര്‍ത്തലാക്കിയത്

Answer: ബാല്‍ബന്‍

114. ഔറംഗസീബിന്‍റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്

Answer: ദൗലത്താബാദ്

115. കാലത്തിന്‍റെ കവിള്‍ത്തടത്തിലെ കണ്ണുനീര്‍ തുളളി എന്ന് താജ്മഹലിനെ വിശേഷിപ്പിച്ചത്

Answer: ടാഗോര്‍

116. ഭാസ്കരാചാര്യരുടെ പ്രശസ്ത ഗണിത ശാസ്ത്ര ഗ്രന്ഥമായ ലീലാവതി പേര്‍ഷ്യന്‍ ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്തത്

Answer: അബുള്‍ ഫൈസി

117. ശിവജിയുടെ മന്ത്രിസഭ

Answer: അഷ്ട പ്രധാന്‍

118. അക്ബറിന്‍റെ വളര്‍ത്തച്ഛന്‍, രാഷ്ട്രീയ ഗുരു, മാര്‍ഗദര്‍ശി എന്നിങ്ങനെ അറിയപ്പെടുന്നത്

Answer: ബൈറാംഖാന്‍

119. 1665-ല്‍ പുരന്തരസന്ധി ഒപ്പുവെച്ച മുഗള്‍ ഭരണാധികാരി

Answer: ഔറംഗസീബ്

120. ആഫ്രിക്കൻ രാജ്യമായ ലിബിയയുടെ നാണയം

Answer: ദിനാർ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.