Kerala PSC History Questions and Answers 11

This page contains Kerala PSC History Questions and Answers 11 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
201. ഇന്ത്യയിൽ വച്ചു കൊല്ലപ്പെട്ട ഏക വൈസ്രോയി

Answer: മായോ പ്രഭു

202. What is the oldest of the vedic literature

Answer: Rig Veda

203. Jainimedu is situated in?

Answer: PALAKKAD

204. The Jallian Wala Bagh Massacre was on:

Answer: .April 13th 1919

205. Do or Die”the slogan was raised by

Answer: Gandhiji

206. The first session of the Indian National Congress was presided over by:

Answer: Womesh Chander Banerjee.

207. Who gave the slogan “Dilli Chalo” or “March to Delhi”?

Answer: Subhash Chandra Bose.

208. The second visit of Simon Commission was in?

Answer: 1929.

209. First Round Table Conference held in England in ?

Answer: 1930. Second in 1931, third in 1932

210. അറബികളുടെ സിന്ധാക്രമണം നടന്ന വര്‍ഷം

Answer: എ.ഡി. 712

211. ബീര്‍ബലിന്‍റെ യഥാര്‍ത്ഥ പേര്

Answer: മഹേഷ് ദാസ്

212. ശിവജിയുടെ കുതിരയുടെ പേര്

Answer: പഞ്ചകല്ല്യാണി

213. പോളോ കളിക്കിടയില്‍ കുതിരപ്പുറത്ത് നിന്ന് വീണ് അന്തരിച്ച ഡല്‍ഹി സുല്‍ത്താന്‍

Answer: കുത്തബ്ദ്ദീന്‍ ഐബക്

214. വില നിയന്ത്രണം, കമ്പോള നിയന്ത്രണം എന്നിവ നടപ്പിലാക്കിയ സുല്‍ത്താന്‍

Answer: അലാവുദ്ദീന്‍ ഖില്‍ജി

215. മുഗള്‍ ചിത്രകലയുടെ സുവര്‍ണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത് ആരുടെ ഭരണകാലഘട്ടമാണ്

Answer: ജഹാംഗീര്‍

216. തുസുക്കി ജഹാംഗീര്‍ രചിച്ചിരിക്കുന്ന ഭാഷ

Answer: പേര്‍ഷ്യന്‍

217. പത്മാവത് എന്ന കൃതി രചിച്ചത്

Answer: മാലിക് മുഹമ്മദ് ജൈസി

218. യുനാനി” ചികില്‍സാ സ്രമ്പദായം പ്രചരിപ്പിച്ചത്‌

Answer: അറബികള്

219. യു.എന്‍.ചാര്‍ട്ടറിന്റെ ആമുഖം തയ്യാറാക്കിയത്‌

Answer: ജനറല്‍ സ്മട്ട്സ്

220. “സര്‍വരാജ്യസഖ്യം” രൂപംകൊണ്ടണ്ട വര്‍ഷം

Answer: 1920

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.