Kerala PSC History Questions and Answers 16

This page contains Kerala PSC History Questions and Answers 16 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
301. Amir khusru was a famous poet in the court of which ruler?

Answer: Allauddin khilji

302. \"സത്യമേവ ജയതേ \" എന്ന വാക്യം എടുത്തിരിക്കുന്നത്

Answer: മുണ്ഡകോപനിഷത്ത്

303. AD 1194ൽ ചാന്ദ് വാർ യുദ്ധത്തിൽ മുഹമ്മദ് ഗോറി പരാജയപ്പെടുത്തിയത്

Answer: ജയ് ചന്ദ്

304. രണ്ടാം അശോകന് എന്നു വിശേഷിപ്പിക്കപ്പെട്ട കുഷാന രാജാവ്

Answer: കനിഷ്കൻ

305. കുറിച്യര്‍ കലാപത്തിന്‍റെ നേതാവ് ആരായിരുന്നു ?

Answer: പഴശ്ശിരാജ

306. The ‘Champaron Satyagraha’was led by

Answer: Gandhi

307. Who founded the “All India Harijan Samaj” in 1932?

Answer: Mahatma Gandhi.

308. Which session of Indian National Congress passed resolution on national economic programme and on fundamental rights and duties?

Answer: Karachi session of 1931.

309. The first session of Indian National Congress was held under the presidentship of?

Answer: W.C.Banerjee.

310. Who said ”Swaraj is my birth right and I must have it”?

Answer: Bal Gangadhar Tilak

311. First Round Table Conference held in England in ?

Answer: 1930. Second in 1931, third in 1932

312. 1883 ൽ ഇൽബർട്ട് ബിൽ (ബ്രിട്ടീഷുകാരെ വിചാരണ ചെയ്യാൻ ഇന്ത്യൻ ജഡ്ജിമാരെ അനുവദിക്കുന്ന നിയമം) പാസ്സാക്കിയ വൈസ്രോയി?

Answer: റിപ്പൺ പ്രഭു

313. സൈമൺ കമ്മീഷൻ ചെയർമാൻ?

Answer: ജോൺ സൈമൺ

314. അറബികളുടെ സിന്ധാക്രമണം നടന്ന വര്‍ഷം

Answer: എ.ഡി. 712

315. വില നിയന്ത്രണം, കമ്പോള നിയന്ത്രണം എന്നിവ നടപ്പിലാക്കിയ സുല്‍ത്താന്‍

Answer: അലാവുദ്ദീന്‍ ഖില്‍ജി

316. ഇന്ത്യയുടെ തത്തچ എന്നറിയപ്പെടുന്നത്

Answer: അമീര്‍ ഖുസ്രു

317. മയൂര സിംഹാസനത്തില്‍ എത്ര മയിലുകളുണ്ട്

Answer: 24

318. അലാവുദ്ദീന്‍ ഖില്‍ജിയുടെ കാലത്ത് കമ്പോള നിയന്ത്രണത്തിന്‍റെ മേധാവിയായ ഉദ്യോഗസ്ഥന്‍

Answer: ഷഹ്ന

319. പത്മാവത് എന്ന കൃതി രചിച്ചത്

Answer: മാലിക് മുഹമ്മദ് ജൈസി

320. ജനറല്‍ ഫ്രാങ്കോ ഏതു രാജ്യത്തെ ഭരണാധികാരിയായിരുന്നു

Answer: സ്പെയിന്

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.