Kerala PSC History Questions and Answers 3

This page contains Kerala PSC History Questions and Answers 3 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
41. ഊരുട്ടമ്പലം ലഹള നടന്ന വർഷം?

Answer: 1915

42. തിരുവിതാംകൂറിലെ ആദ്യത്തെ രാജാവ്

Answer: മാർത്താണ്ഡവർമ

43. സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായി \" ഉഴവുചാൽ പാടങ്ങൾ \" കണ്ടെത്തിയ സ്ഥലം

Answer: കാലി ബംഗൻ

44. Do or Die”the slogan was raised by

Answer: Gandhiji

45. When did Indian National Congress adopt the resolution of “self Government” for the first time?

Answer: 1906.

46. Where was the Provisional Government of Independent India (Azad Hind) formed?

Answer: Singapore.

47. The Cripps Mission visited India during the regime of :

Answer: Lord Linlithgow.

48. When was the Quit India movement started?

Answer: 1942 August 8 at Bombay.

49. Mahatma Gandhi was referred to as the “Father of the Nation” first by?

Answer: Subhash Chandra Bose

50. Simon commission came to India in?

Answer: 1928.

51. The national leader of India who participated in all of the three round table conferences?

Answer: B.R.Ambedkar

52. Which was the most decisive war that marked the initiation of British rule in India?

Answer: Battle of Plassey. The battle occurred on June 23, 1757 at Palashi of Murshidabad, on the bank of Bhagirathi River

53. ജർമ്മനിയിൽ വച്ച് നേതാജി സുഭാഷ് ചന്ദ്രബോസ് വിവാഹം കഴിച്ച ഓസ്ട്രേലിയൻ വനിത?

Answer: എമിലി ഷെങ്കൽ

54. ആധുനിക മനു എന്നറിയപ്പെടുന്നത്?

Answer: ഡോ.ബി.ആർ.അംബേദ്ക്കർ

55. ബൈബിള്‍ പേര്‍ഷ്യന്‍ ഭാഷയിലേയ്ക്ക് വിവര്‍ത്തനം ചെയ്തത്

Answer: അബുള്‍ ഫസല്‍

56. കുതിരകള്‍ക്ക് ചാപ്പകുത്തുന്ന സമ്പ്രദായം ഏര്‍പ്പെടുത്തിയ ഭരണാധികാരി

Answer: അലാവുദ്ദീന്‍ ഖില്‍ജി

57. മുഗള്‍ ചിത്രകലയുടെ സുവര്‍ണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത് ആരുടെ ഭരണകാലഘട്ടമാണ്

Answer: ജഹാംഗീര്‍

58. പന്തല്‍ (പവലിയന്‍) തകര്‍ന്നുവീണ് അന്തരിച്ച തുഗ്ലക്ക് ഭരണാധികാരി

Answer: ഗിയാസുദ്ദീന്‍ തുഗ്ലക്ക്

59. സുല്‍ത്താന്‍ എന്ന സ്ഥാനപ്പേര് സ്വീകരിക്കുകയോ നാണയങ്ങളില്‍ പേര് മുദ്രണം ചെയ്യുകയോ ചെയ്യാത്ത രാജവംശമാണ്

Answer: സെയ്ദ് വംശം

60. "ദുര്‍ബല മനസ്സുകളുടെ മതമാണ്‌ അന്ധവിശ്വാസം” എന്നു പറഞ്ഞത്‌

Answer: എഡ്മണ്ട്‌ ബര്‍ക്ക്

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.