Kerala PSC History Questions and Answers 12

This page contains Kerala PSC History Questions and Answers 12 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
221. കാളിദാസന്‍റെ ജീവിതത്തെ ആസ്പദമാക്കി ഒ.എൻ.വി കുറുപ്പ് രചിച്ച കാവ്യാഖ്യായിക

Answer: ഉജ്ജയിനി

222. The nationalist leader who was killed in a police lathicharge in 1928 was

Answer: Lala Lajpat Rai

223. ഇന്ത്യയിൽ വച്ചു കൊല്ലപ്പെട്ട ഏക വൈസ്രോയി

Answer: മായോ പ്രഭു

224. അക്ബറുടെ സദസ്സിലെ വിദൂഷകൻ

Answer: ബീർബർ

225. മലബാർ കലാപം നടന്നവർഷം

Answer: 1921

226. ഇന്ത്യയില് കറന്സിനോട്ട് ആദ്യമായി പ്രിന്റ് ചെയ്തത് ആരുടെ ഭരണകാലത്താണ് (D)

Answer: ഷേര്ഷാ സൂരി

227. Headquarters of Elayadathu Swarupam ?

Answer: KOTTARAKKARA

228. Which movement marked Gandhiji’s entry into national politics?

Answer: Champaran Movement.

229. Who founded the Indian League?

Answer: Shishir Kumar Ghose.

230. Who was the president of Indian National Congress at the time of Gandhi-Irwin pact in Mar 5, 1931?

Answer: Jawaharlal Nehru.

231. India’s National Song “Vandematharam” first sung in?

Answer: 1896 at Calcutta.

232. How many followers of Gandhiji participated in Dandi March?

Answer: 78.

233. ശിശു ബലിയും ശൈശവ വിവാഹവും നിരോധിച്ച ഗവർണ്ണർ ജനറൽ?

Answer: വില്യം ബെന്റിക്ക്

234. ഖുറം എന്ന പേരില്‍ ആദ്യകാലത്ത് അറിയപ്പെട്ടിരുന്ന ഇന്ത്യന്‍ ഭരണാ ധികാരി

Answer: ഷാജഹാന്‍

235. പോളോ കളിക്കിടയില്‍ കുതിരപ്പുറത്ത് നിന്ന് വീണ് അന്തരിച്ച ഡല്‍ഹി സുല്‍ത്താന്‍

Answer: കുത്തബ്ദ്ദീന്‍ ഐബക്

236. ഹിന്ദുക്കളുടെ മേല്‍ മതനികുതിയായി ജസിയ ഏര്‍പ്പെടുത്തിയ സുല്‍ത്താന്‍

Answer: ഫിറോസ് ഷാ തുഗ്ലക്ക്

237. ഉറുദു ഹോമര്‍ എന്നറിയപ്പെടുന്നത്

Answer: അമീര്‍ ഖുസ്രു

238. കനൗജ്, ചൗസ യുദ്ധത്തില്‍ ഹുമയൂണിനെ പരാജയപ്പെടു ത്തിയതാര്

Answer: ഷേര്‍ഷ

239. യു.എന്‍.ചാര്‍ട്ടറിന്റെ ആമുഖം തയ്യാറാക്കിയത്‌

Answer: ജനറല്‍ സ്മട്ട്സ്

240. ആസാമിന്റെ ക്ലാസിക്കൽ നൃത്ത രൂപമായി അറിയപ്പെടുന്ന കലാരൂപമേത് ?

Answer: സാത്രിയാ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.