Kerala PSC History Questions and Answers 4

This page contains Kerala PSC History Questions and Answers 4 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
61. പ്രസിദ്ധ ചരിത്ര സ്മാരകമായ ബേക്കല്‍ കോട്ട നിര്‍മ്മിച്ചതാര്?

Answer: ശിവപ്പ നായ്ക്ക്

62. തിരുവിതാംകൂറിലെ ആദ്യത്തെ രാജാവ്

Answer: മാർത്താണ്ഡവർമ

63. ഇന്ത്യയില് കറന്സിനോട്ട് ആദ്യമായി പ്രിന്റ് ചെയ്തത് ആരുടെ ഭരണകാലത്താണ് (D)

Answer: ഷേര്ഷാ സൂരി

64. The period of Sankaracharya ?

Answer: 788-820

65. Who gave the slogan” Give me blood and I promise you freedom”?

Answer: Subhash Chandra Bose.

66. Who was the first Muslim president of Indian National Congress

Answer: Badruddin Tyabjee.

67. Who commented “The Cripps Mission was a post dated cheque drawn on a crashing bank?

Answer: Mahatma Gandhi

68. Who was the president of Indian National Congress at the time of Indian Independence?

Answer: Acharya Kripalani

69. “Vanar Sena” which participated in freedom struggle of India was led by?

Answer: Indira Gandhi.

70. Chauri Chaura massacre took place in?

Answer: 1922 in Utharpradesh.

71. കൊൽക്കത്തയിൽ സുപ്രീം കോടതി സ്ഥാപിച്ച ഗവർണ്ണർ ജനറൽ?

Answer: വാറൻ ഹേസ്റ്റിംഗ്സ്

72. ശിശു ബലിയും ശൈശവ വിവാഹവും നിരോധിച്ച ഗവർണ്ണർ ജനറൽ?

Answer: വില്യം ബെന്റിക്ക്

73. രണ്ടാം പാനിപ്പട്ട് യുദ്ധം ആരെല്ലാം തമ്മിലായിരുന്നു

Answer: അക്ബറും സിറാജ് ഉദ് ഹെമുവും

74. ഏറ്റവും കൂടുതല്‍ കാലം ഡല്‍ഹി ഭരിച്ച സുല്‍ത്താനേറ്റ്

Answer: തുഗ്ലക് വംശം

75. കാലത്തിന്‍റെ കവിള്‍ത്തടത്തിലെ കണ്ണുനീര്‍ തുളളി എന്ന് താജ്മഹലിനെ വിശേഷിപ്പിച്ചത്

Answer: ടാഗോര്‍

76. തറൈന്‍ ഇപ്പോള്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ സംസ്ഥാനം

Answer: ഹരിയാന

77. 1665-ല്‍ പുരന്തരസന്ധി ഒപ്പുവെച്ച മുഗള്‍ ഭരണാധികാരി

Answer: ഔറംഗസീബ്

78. ഗാന്ധിജി കോണ്‍ഗ്രസ്‌ സമ്മേളനത്തിന്‌ അധ്യക്ഷത വഹിച്ച സ്ഥലമായ ബല്‍ഗാം ഏതു സംസ്ഥാനത്താണ്‌

Answer: കര്‍ണാടകം

79. വക്കഫ്‌ ബോര്‍ഡ്‌' ഏതു മതവുമായി ബന്ധപ്പെട്ടിരിക്കുന്നു

Answer: ഇസ്ലാം

80. ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് (I.T.L.) എവിടെ സ്ഥിതി ചെയ്യുന്നു ?

Answer: ബാംഗ്ലൂർ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.