Kerala PSC Malayalam Grammar Questions and Answers 50

This page contains Kerala PSC Malayalam Grammar Questions and Answers 50 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
981. കേരള കൗമുദി എന്ന ഗ്രന്ഥത്തിന്റെ കർത്താവ്

Answer: കോവുണ്ണി നെടുങ്ങാടി

982. 'ന്‍റെ' എന്നത് ഏതു വിഭക്തിയുടെ പ്രത്യയമാണ്

Answer: സംബന്ധിക

983. താഴെ കൊടുത്തിരിക്കുന്നവയില്‍ ശരിയായ പ്രയോഗം
a. ഭോഷത്വം
b. തത്വം
c. സ്വത്വം
d. മഹത്വം

Answer: ഭോഷത്വം

984. പദശുദ്ധി വരുത്തുക : യാദൃശ്ചികം

Answer: യാദൃച്ഛികം

985. ഒറ്റപ്പദമാക്കുക: ദ്രോണരുടെ പുത്രന്‍

Answer: ദ്രൗണി

986. Time and tide wait for no man- ആശയം എന്ത്?*

Answer: കാലവും തിരമാലയും ആർക്ക് വേണ്ടിയും കാത്തു നിൽക്കില്ല

987. ഹേബര്‍പ്രക്രിയയിലൂടെ നിര്‍മ്മിക്കുന്നത് ?

Answer: അമോണിയ

988. കേന്ദ്ര വിനോദ സഞ്ചാര മന്ത്രാലയത്തിന്റെ ഇൻക്രെഡിബിൾ ഇന്ത്യ പദ്ധതിയുടെ മുഖം ആയി തിരഞ്ഞെടുത്തത് ആരെ

Answer: നരേന്ദ്ര മോദി

989. ഒരു സമാന്തരശ്രേണിയുടെ ആദ്യത്തെ 10 പദങ്ങളുടെ തുക 340 ഉം ഇതിലെ ആദ്യ 5 പദങ്ങളുടെ തുക 95 ഉം ആയാല്‍ ശ്രേണിയിലെ ആദ്യപദം ഏത്?

Answer: 7

990. വിഭക്തിക്കുറി കൂടാതെയുള്ള പദസംയോഗത്തിന്‍റെ പേരെന്ത്?

Answer: സമാസം

991. അഞ്ജലി എന്ന ശബ്ദത്തിന്‍റെ അര്‍ത്ഥം?

Answer: തൊഴുകൈ

992. താഴെപ്പറയുന്നതില്‍ മലയാറ്റൂര്‍ രാമകൃഷ്ണന്‍റെ കൃതിയല്ലാത്തത്?

Answer: വിശപ്പ്

993. കവിയുടെ കാല്പാടുകള്‍ ആരുടെ ആത്മകഥയാണ്?

Answer: പി. കുഞ്ഞിരാമന്‍ നായര്‍

994. നീലക്കുറിഞ്ഞി - സമാസമേത്?

Answer: കര്‍മ്മധാരയന്‍

995. ഹരിണം എന്ന പദത്തിന്‍റെ അര്‍ത്ഥം

Answer: മാന്‍

996. ശരീരം എന്ന അർഥം വരാത്ത പദങ്ങൾ:

Answer: തരു

997. മലയാളത്തിലെ ആദ്യ സന്ദേശകാവ്യം?

Answer: ഉണ്ണുനീലി സന്ദേശം

998. നാം മുന്നോട്ട് എന്ന ഗ്രന്ഥം രചിച്ചത്?

Answer: കെ.പി കേശവമേനോന്‍

999. മലയാളത്തിന്‍റെ ഓര്‍ഫ്യൂസ്` എന്നറിയപ്പെടുന്ന കവി?

Answer: ചങ്ങമ്പുഴ

1000. 'ആഗാരം' എന്ന പദത്തിന്റെ അർത്ഥം ഏത്?

Answer: വീട്

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.