Kerala PSC Malayalam Grammar Questions and Answers 44

This page contains Kerala PSC Malayalam Grammar Questions and Answers 44 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
861. കേവല ക്രിയ അല്ലാത്തത് ഏതാണ് ?
a. വായിക്കുക
b. എരിക്കുക
c. നില്‍ക്കുക
d. പൊടിക്കുക

Answer: വായിക്കുക

862. 'ക്ഷണനം ' എന്ന വാക്കിന്‍റെ അര്‍ത്ഥം
a. സ്വീകരിക്കല്‍
b. വിളിക്കല്‍
c. നിമിഷം
d. കൊല

Answer: കൊല

863. കുഞ്ഞിപ്പാത്തുമ്മ എന്ന കഥാപാത്രം ഏതു കൃതിയിലേതാണ്?

Answer: ന്‍റുപ്പാപ്പായ്ക്കൊരാനേണ്ടാര്‍ന്ന്

864. ആധുനിക ആവര്‍ത്തനപട്ടികയുടെ പിതാവ് ആര് ?

Answer: മോസ് ലി.

865. ഹൈഡ്രജന്‍, ഓക്സിജന്‍ എന്നീ വാതകങ്ങള്‍ക്ക് ആ പേര് നല്‍കിയത് ആര് ?

Answer: ലാവോസിയര്‍

866. ആണവ വികിരണങ്ങളെ വലിച്ചെടുക്കാന്‍ കഴിവുള്ള സസ്യങ്ങളാണ് ?

Answer: സൂര്യകാന്തി, രാമതുളസി

867. ഏറ്റവും വലിയ ചിറകുള്ള പക്ഷി

Answer: ആൽബട്രോസ്

868. സൈലന്റ് വാലി ഏതു ജില്ലയിലാണ്

Answer: പാലക്കാട്

869. പ്രധാനമന്ത്രിയുടെ റേഡിയോ പരിപാടി

Answer: മൻ കി ബാത്

870. സന്ധിയേത് - തിരക്കഥ

Answer: ദ്വിത്വസന്ധി

871. ദിത്വസന്ധിക്ക് ഉദാഹരണം ഏത്?

Answer: പടച്ചട്ട

872. `ചാട്ടം` എന്നത് ഏത് നാമത്തിന് ഉദാഹരണമാണ്?

Answer: ക്രിയാനാമം

873. കാരിതത്തിന് ഉദാഹരണമേത്?

Answer: ഇരിക്കുന്നു

874. പാലിന്‍റെ പര്യായപദം അല്ലാത്തത് ഏത്?

Answer: ശ്രോതം

875. നിന്നെ കണ്ടാല്‍ അവള്‍ കരയും - ഇതിലെ അംഗിവാക്യം ഏത്?

Answer: അവള്‍ കരയും

876. `അവള്‍ പോയി` എന്ന വാക്യത്തിലെ ക്രിയാരൂപം ഏത്?

Answer: മുറ്റുവിന

877. ക്രിയയെ ആശ്രയിച്ചു നിൽക്കുന്ന പറ്റുവിനയാണ്?

Answer: വിനയെച്ചം

878. 'പഞ്ചമം' എന്ന് കേരള പാണിനിയിൽ വിശേഷിപ്പിക്കുന്ന വ്യഞ്ജനങ്ങൾ?

Answer: അനുനാസികം

879. `നിന്‍റെ ഓര്‍മ്മയ്ക്ക ്` എന്ന ചെറുകഥാ സമാ ഹാ ര ത്തിന്‍റെ കര്‍ത്താവ്

Answer: എം.ടി വാസുദേവന്‍ നായര്‍

880. ' ഉദകം'എന്ന പദത്തിന്റെ അർത്ഥം?

Answer: വെള്ളം

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.