Kerala PSC Malayalam Grammar Questions and Answers 42

This page contains Kerala PSC Malayalam Grammar Questions and Answers 42 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
821. എഴുത്തച്ഛൻ കഥാപാത്രമാകുന്ന സി. രാധാകൃഷ്ണന്‍റെ മലയാള നോവൽ

Answer: തീക്കടൽ കടഞ്ഞ് തിരുമധുരം

822. ബാലരാമായണം രചിച്ചത് ആരാണ്

Answer: കുമാരനാശാൻ

823. Who wrote the poem ‘Tagore Malayalam’ ?

Answer: Kumaranasan

824. കണ്ടാണിശ്ശേരിയുടെ കഥാകാരൻ എന്നറിയപ്പെടുന്നത് ?

Answer: കോവിലൻ

825. ക്ലോക്കിലെ സമയം 3.10.മിനുട്ട് മണിക്കൂർ സൂചികൾക്കിടയിലുള്ള കോണളവ് എത്ര ?

Answer: 350

826. When I saw him he was sleeping - തർജ്ജമ ചെയ്യുക?*

Answer: ഞാൻ അവനെ കണ്ടപ്പോൾ അവൻ ഉറങ്ങുകയായിരുന്നു

827. സൂക്ഷ്മ സ്വഭാവം വർണ്ണിച്ചാൽ "?

Answer: സ്വഭാക്തിയായത്

828. പി എസ് സി ചെയർമാനായി അടുത്തിടെ നിയമിതനായത് ആർ

Answer: അഡ്വ. എം കെ സക്കിർ

829. കസ്തുർബ ഗാന്ധി എവിടെ വച്ചാണ് മരിച്ചത്

Answer: ആഗാഖാൻ കൊട്ടാരം ജയിൽ

830. ദേശാടനപക്ഷികളുടെ പറുദിസ എന്നറിയപ്പെടുന്ന കേരളത്തിലെ പക്ഷി സങ്കേതം

Answer: കടലുണ്ടി

831. ഡൽഹി ഏത് നദിയുടെ തീരത്താണ്

Answer: യമുന

832. മുഹമ്മദ് ഘോറിയുടെ സൈന്യാധിപൻ

Answer: കുത്ബുദ്ദീൻ ഐബക്

833. ഡൽഹി സുൽത്താൻ ഭരണത്തിലെ ആദ്യ വംശം

Answer: അടിമവംശം

834. . ശരിയായ വിപരീത പദം ഏത് `ഇഹം`

Answer: പരം

835. വൈശാഖന്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത് ആര്?

Answer: എം.കെ ഗോപിനാഥന്‍ നായര്‍

836. ശരിയായ പദം ഏതാണ്?

Answer: അച്യുതന്‍

837. താഴെ തന്നിരിക്കുന്നവയില്‍ കര്‍മ്മകത്തിന് ഉദാഹരണം ഏത്?

Answer: വായിക്കുക

838. താഴെക്കൊടുത്തിരിക്കുന്നതീല്‍ ശരിയായ വാക്യമേത്?

Answer: കന്യാകുമാരിയിലെ അസ്തമനം പലവട്ടം ഞാന്‍ കണ്ടിട്ടുണ്ട്

839. 'ഉപ്പന്റെ കൂവൽ വരയ്ക്കുന്നു' എന്ന കവിതാ സമാഹാരം ആരുടേത്?          

Answer: എസ് ജോസഫ്  

840. സംയോജികാ വിഭക്തിക്ക് ഉദാഹരണം ഏത്

Answer: അമ്മയോട്

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.