Kerala PSC Malayalam Grammar Questions and Answers 46

This page contains Kerala PSC Malayalam Grammar Questions and Answers 46 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
901. 'തെക്കന്‍ ' എന്നത് ഏതു തദ്ധിത വിഭാഗത്തില്‍ പെടുന്നു ?

Answer: തദ്വ തദ്ധിതം

902. Culprit എന്നതിന്‍റെ അര്‍ത്ഥം ഏതാണ്

Answer: കുറ്റവാളി

903. "Truth and roses have thrones about them" തര്‍ജ്ജമ ചെയ്യുക

Answer: സത്യത്തിനും പനിനീര്‍ പൂവിനും മുള്ളുകള്‍ ഉണ്ട്

904. ശരിയായ രൂപം ഏത്?

Answer: ആസ്വാദ്യം

905. ആയിരത്താണ്ട് - സന്ധിയേത്

Answer: ആദേശ സന്ധി

906. വെല്‍ഡിംഗ് പ്രക്രിയയില്‍ ഉപേയാഗിക്കുന്ന വതകം ?

Answer: അസ്റ്റാലിന്‍

907. ഭൂമിയല്‍ ജീവന് അടിസ്ഥാനമായ മുലകം ?

Answer: കാര്‍ബണ്‍

908. സ്വർഗീയ നേത്രം എന്ന പേരിലറിയപ്പെടുന്ന ടെലെസ്കോപ്പ ഏത്

Answer: ഫാസ്റ്റ്

909. ധവളപ്രകാശത്തെ ഘടകവർണ്ണങ്ങളായി വേർതിരിക്കാമെന്ന് കണ്ടെത്തിയത് ആര്

Answer: ഐസക് ന്യുട്ടൺ

910. ഐക്യരാഷ്ട്രസഭ ദിനം

Answer: ഒക്ടോബർ 24

911. മുഖ്യമന്ത്രി പദത്തിലെത്തിയ ഏറ്റവും പ്രായം കുട്ടിയ ആൾ

Answer: വി എസ് അച്യുതാനന്ദൻ

912. കവിയുടെ കാല്പാടുകൾ ആരുടെ ആൽമകഥയാണ്

Answer: പി കുഞ്ഞിരാമൻ നായർ

913. താഴെപ്പറയുന്നവയില്‍ തെറ്റായ പദമേത്?

Answer: യാദൃശ്ചികം

914. ബഹുവചനരൂപം അല്ലാത്തതേത്?

Answer: പെങ്ങള്‍

915. `മഞ്ഞ്` ഏതു വിഭാഗത്തില്‍പ്പെടുന്നു?

Answer: മേയനാമം

916. അഞ്ജലി എന്ന ശബ്ദത്തിന്‍റെ അര്‍ത്ഥം?

Answer: തൊഴുകൈ

917. കോവിലന്‍ എന്ന തൂലികാനാമത്തിനുടമ?

Answer: വി.വി. അയ്യപ്പന്‍

918. . `ചാട്ടം` എന്നത് ഏത് നാമത്തിന് ഉദാഹരണമാണ്?

Answer: ക്രിയാനാമം

919. കുടത്തിലെ വിളക്ക് എന്ന ശൈലിയുടെ അർത്ഥം?

Answer: അറിയപ്പെടാത്ത പ്രതിഭ

920. “കലവറ’ – പദം പിരിച്ചാൽ

Answer: കലം + അറ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.