Kerala PSC Malayalam Grammar Questions and Answers 45

This page contains Kerala PSC Malayalam Grammar Questions and Answers 45 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
881. മുന്‍വിനയെച്ചത്തിന് ഉദാഹരണം എത്?
a. പോയാല്‍ കാണാം
b. പോകെ കണ്ടു
c. പോയിക്കണ്ടു
d. പോകവേ കണ്ടു

Answer: പോയിക്കണ്ടു

882. പ്രമാദം എന്ന വാക്കിന്‍റെ അര്‍ത്ഥം

Answer: തെറ്റ്

883. ഒരേ വ്യഞ്ജന വർണ്ണം അടുത്തടുത്ത വരികളിൽ ആവർത്തിച്ചു വരുന്ന അലങ്കാരം

Answer: അനുപ്രാസം

884. കണ്ണാടിയില്‍ പൂശുന്ന മെര്‍ക്കുറി സംയുക്തമാണ് ?

Answer: ടിന്‍ അമാല്‍ഗം

885. മണ്ണെണ്ണയില്‍ സൂക്ഷിക്കുന്ന ലോഹം ?

Answer: സോഡിയം--- പൊട്ടാസ്യം

886. കുമിള്‍ നാശിനിയായി ഉപയോഗിക്കുന്ന ബോര്‍ഡോ മിശ്രിതത്തിലെ ഘടകങ്ങള്‍ ?

Answer: കോപ്പര്‍ സള്‍ഫേറ്റ്, സ്ലേക്റ്റ് ലൈം

887. തിരുവിതാംകൂറിന്റെ പ്രദാനമന്ത്രി, തിരുകൊച്ചിയുടെ മുഖ്യമന്ത്രി, കേരളമുഖ്യമന്ത്രി എന്നീ മൂന്ന് പദവികളും വഹിച്ച ഏക വ്യക്തി

Answer: പട്ടം താണുപിള്ള

888. കേരളത്തിലെ ആദ്യ ഉപമുഖ്യമന്ത്രി

Answer: ആർ ശങ്കർ

889. കൃഷിക്കും ഗ്രാമവികസനത്തിനുമായുള്ള ബാങ്ക്

Answer: നബാർഡ്

890. ഐ എസ് ആർ ഒ സ്ഥാപിതമായ വർഷം

Answer: 1969

891. ലോകത്തിലെ ആദ്യ സൗരോർജ വിമാനത്താവളം

Answer: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം

892. പരിണാമം - പരിമാണം` ഇവയുടെ അര്‍ത്ഥവ്യത്യാസമെന്ത്?

Answer: മാറ്റം - അളവ്

893. സകര്‍മ്മകക്രിയ ഏത്?

Answer: തിന്നു

894. കര്‍മ്മധാരയ സമാസം വരുന്നത്?

Answer: തീക്ഷ്ണപ്രഭ

895. ഉപമ തല്‍പുരുഷ സമാസത്തിന് ഉദാഹരണം

Answer: തളിര്‍മേനി

896. ശക്തിയുടെ കവി എന്നറിയപ്പെടുന്ന പ്രശസ്തന്‍?

Answer: ഇടശ്ശേരി ഗോവിന്ദന്‍ നായര്‍

897. വ്യാകരണപരമായി വേറിട്ടു നില്‍ക്കുന്ന പദമേത്?

Answer: നടപ്പ്

898. ക്രൂരനായ നാടുവാഴി പാവപ്പെട്ട പ്രജകളെ ശിക്ഷിച്ചു ഈ വാക്യത്തിലെ കർമ്മ വിശേഷണം ഏത്?

Answer: പാവപ്പെട്ട

899. വീട്ടമ്മ' എന്ന പദം പിരിച്ചെഴുതുന്നത്?

Answer: വീട് + അമ്മ

900. കര്‍മത്തിനു പ്രാധാന്യം നല്‍കുന്ന വിഭക്തി

Answer: പ്രതിഗ്രാഹിക

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.