Kerala PSC Malayalam Grammar Questions and Answers 47

This page contains Kerala PSC Malayalam Grammar Questions and Answers 47 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
921. History is the essence of innumerable biographies - തർജ്ജമ ചെയ്യുക
a. അനേകം ജീവചരിത്രങ്ങളുടെ സംയോഗമാണ് ചരിത്രം
b. അനേകം ജീവചരിത്രങ്ങളുടെ സമാഹാരമാണ് ചരിത്രം
c. അനേകം ജീവചരിത്രങ്ങളുടെ സാരംഗമാണ് ചരിത്രം
d. അനേകം ആത്മകഥകളുടെ സമാഹാരമാണ് ചരിത്രം

Answer: അനേകം ജീവചരിത്രങ്ങളുടെ സാരംഗമാണ് ചരിത്രം

922. തന്നിരിക്കുന്ന വാക്യത്തില്‍ തെറ്റായ ഭാഗം ഏത്?

Answer: ഓരോ കുട്ടികളും

923. ചെമ്പുതെളിയുക എന്ന പ്രയോഗത്തിന്‍റെ അര്‍ത്ഥമെന്ത്?

Answer: സത്യം പുറത്താവുക

924. പരിണാമം - പരിമാണം` ഇവയുടെ അര്‍ത്ഥവ്യത്യാസമെന്ത്?

Answer: മാറ്റം - അളവ്

925. ഭൂമി എന്ന് അർഥം വരാത്ത പദം?

Answer: തരണി

926. ഖരാവസ്ഥയില്‍ കാണപ്പെടുന്ന ഹാലജന്‍ ഏത് ?

Answer: അസ്റ്റാറ്റിന്‍

927. വെളിച്ചെണ്ണ ലയിക്കുന്ന ദ്രാവകമാണ് ?

Answer: none

928. ആദ്യത്തെ കൃത്രിമ റബര്‍ ?

Answer: none

929. വേരിൽനിന്ന് ജലവും ലവണങ്ങളും ഇലകളിലെത്തിക്കുന്ന സസ്യകല

Answer: സൈലം

930. ദൃശ്യ പ്രകാശം ഘടകവർണ്ണങ്ങളായി വേർതിരിയുന്ന പ്രതിഭാസം

Answer: പ്രകിർണ്ണനം

931. യു.എൻ രക്ഷാസമിതിയിൽ സ്ഥിരമല്ലാത്ത രാജ്യങ്ങളുടെ കാലാവധി

Answer: 2 വർഷം

932. സമുദ്രതീരം ഇല്ലാത്തതും കേരളത്തിലെ ജില്ലകളുമായി മാത്രം അതിര്ത്തി പങ്കിടുന്നതുമായ ഏക ജില്ല ഏത്

Answer: കോട്ടയം

933. വർണാന്ധതയുള്ളവർക്ക് തിരിച്ചറിയാൻ കഴിയാത്ത നിറങ്ങൾ

Answer: ചുവപ്പ് പച്ച

934. `No further action is called for` ശരിയായ തര്‍ജ്ജമ ഏത്?

Answer: അനന്തര നടപടികള്‍ ആവശ്യപ്പെടേണ്ട

935. താഴെ കൊടുത്തിരിക്കുന്നവയില്‍ `വൈത്തിപ്പട്ടര്‍` എന്ന കഥാപാത്രം ഏത് നോലവില്‍ ഉള്ളത്?

Answer: ശാരദ

936. മഞ്ജുഷ എന്ന പദത്തിന്‍റെ അര്‍ത്ഥം?

Answer: പൂക്കൂട

937. . ശൈലിയുടെ അര്‍ത്ഥമെഴുതുക - `ഇല്ലത്തെ പൂച്ച`

Answer: എവിടെയും പ്രവേശനമുള്ളയാള്‍

938. ശരിയായ വാചകം ഏത്?

Answer: ഹര്‍ത്താല്‍ ജനജീവിതം ദു:സഹമാക്കുന്നു

939. ചരിത്രാതീതകാലം എന്ന വാക്കിന്‍റെ ശരിയായ അര്‍ത്ഥം

Answer: ചരിത്രത്തിനു മുമ്പുളള കാലം

940. 'ധൃതരാഷ്ട്രാലിംഗനം'ശൈലി ഏത്?

Answer: സ്നേഹം പ്രകടിപ്പിച്ചു കൊണ്ടുള്ള നശിപ്പിക്കൽ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.