Kerala PSC Malayalam Grammar Questions and Answers 49

This page contains Kerala PSC Malayalam Grammar Questions and Answers 49 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
961. താഴെ പറയുന്നവയില്‍ \'വിധായകപ്രകാരത്തിന്\' ഉദാഹരണം ?
a. പറയുന്നു
b. പറയട്ടെ
c. പറയണം
d. പറയാം

Answer: പറയണം

962. Left handed Compliment എന്ന ശൈലിയുടെ മലയാള വിവർത്തനം

Answer: വിപരീതാർത്ഥ പ്രശംസ

963. കൂനുള്ള എന്ന് അര്‍ത്ഥം വരുന്ന വാക്ക് ഏതാണ്
a. മന്ദര
b. മന്ധര
c. മന്തര
d. മന്ഥര

Answer: മന്ഥര

964. അ , ഇ, എ എന്നീ അക്ഷരങ്ങളെ ചേർത്ത് പൊതുവായി പറയുന്ന പേര്?

Answer: ചുട്ടെഴുത്തുകൾ

965. പിരിച്ചെഴുതുക : കാലോചിതം

Answer: കാല + ഉചിതം

966. ശരിയായ പദമേത്?

Answer: അന്തശ്ഛിദ്രം

967. മുല്ലപ്പൂമ്പൊടി ഏറ്റു കിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം . ആരുടെ വരികൾ?*

Answer: കുഞ്ചൻ നമ്പ്യാർ

968. 'സമ്പൂർണ്ണം' എന്ന അർത്ഥത്തിൽ എടുക്കാവുന്ന ശൈലി ഏത്‌

Answer: അടിമുതൽ മുടിവരെ

969. സംസ്കൃത കേരള ഭാഷകളുടെ വിവാഹം നടത്തി കൊടുത്തയാൾ എന്ന് എ.ആർ വിശേഷിപ്പിക്കുന്നത്

Answer: എഴുത്തച്ഛൻ

970. അനുനാസികങ്ങൾക്ക് അടിസ്ഥാനമായ ശ്രുതി ഭേദം

Answer: മാര ഗ്ഗഭേദം

971. എതിരില്ലാതെ തിരഞ്ഞെടുക്കപെട്ട അമേരിക്കൻ പ്രസിഡണ്ട്

Answer: ജോർജ് വാഷിംഗ്ടൺ

972. യങ് ഇന്ത്യ ഹരിജൻ എന്നീ പത്രങ്ങൾ സ്ഥാപിച്ചത്

Answer: മഹാത്മാ ഗാന്ധി

973. സുഭാഷ് ചന്ദ്രബോസിന്റെ രാഷ്ട്രീയ ഗുരു

Answer: സി ആർ ദാസ്

974. മലയാളത്തിലെ ആദ്യ സന്ദേശകാവ്യം?

Answer: ഉണ്ണുനീലി സന്ദേശം

975. നിയോജക പ്രകാരത്തിന് ഉദാഹരണമേത്?

Answer: പോകണം

976. `ശബ്ദം` എന്നര്‍ത്ഥം വരുന്ന പദം ഏത്?

Answer: ആരവം

977. താഴെ കൊടുത്തിരിക്കുന്നവയില്‍ തകഴിയുടെ നോവല്‍ അല്ലാത്തതേത്?

Answer: അമൃതരഥനം

978. ചിരുത ഏതു കഥയിലെ കഥാപാത്രമാണ്

Answer: രണ്ടിടങ്ങഴി

979. തര്‍ജ്ജമ ചെയ്യുക Lilly is the queen of flowers

Answer: പുഷ്പങ്ങളുടെ റാണിയാണ് ലില്ലി

980. “A little knowledge is a dangerous thing”… സമാനമായ പഴഞ്ചൊല്ലേത് ?

Answer: അല്പ ജ്ഞാനം അപകടകരമാണ് .

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.