Kerala PSC Malayalam Grammar Questions and Answers 43

This page contains Kerala PSC Malayalam Grammar Questions and Answers 43 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
841. ക്രിയാധാതു വിധി, ശീലം മുതലായ വിശേഷാർഥങ്ങളെ കാണിക്കുന്നതാണ്

Answer: വിധായക പ്രകാരം

842. താഴെ പറയുന്നവയില്‍ തത്ഭവ ശബ്ദം ഏതാണ്
a. ശ്രാദ്ധം
b. ചേട്ടന്‍
c. ഖണ്ഡം
d. വക്കീല്‍

Answer: ചേട്ടന്‍

843. ചാന്നാര്‍ ലഹള എന്തിനുവേണ്ടിയായിരുന്നു?

Answer: മാന്യമായി വസ്ത്രം ധരിക്കുന്നതിനുള്ള അവകാശത്തിനായി

844. ശിലി്പ പ്ര തിമയുമായി ബന്ധപ്പെട്ടിരിക്കുന്നുവെങ്കിൽ അദ്ധ്യാപകൻ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Answer: വിദ്യാർത്ഥി

845. ചതിയിൽ പെടുത്തുക" എന്ന് അർത്ഥം വരുന്ന ശൈലിയേത്?

Answer: പാലം വലിക്കുക

846. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന ആല്‍ക്കലോയ്ഡ് ?

Answer: കഫീന്‍

847. ഭൂമിയിൽ നിന്ന് ദൃശ്യമാകുന്ന ചന്ദ്രോപരിതലം എത്ര ശതമാനം

Answer: 60 ശതമാനം

848. ഓസോണിന്റെ നിറം

Answer: ഇളം നില

849. തൂലിക പടവാളാക്കിയ കവി എന്ന് അറിയപ്പെട്ടത് ആര്

Answer: വയലാർ രാമവർമ്മ

850. ശിക്ഷ്യനും മകനും ആരുടെ കവിതയാണ്

Answer: വള്ളത്തോൾ നാരായണ മേനോൻ

851. To let the cat out of the bag` എന്നതിന്‍റെ ശരിയായ അര്‍ത്ഥ മാണ്?

Answer: രഹസ്യം പുറത്തറിയിക്കുക

852. മലയാളം എന്ന പദം ശരിയായ അര്‍ത്ഥത്തില്‍ പിരിക്കുന്നത്?

Answer: മല+ആളം

853. മലയാളം എന്ന പദം ശരിയായ അര്‍ത്ഥത്തില്‍ പിരിക്കുന്നത്?

Answer: മല+ആളം

854. സൃഷ്ടി` യുടെ വിപരീത പദമെന്ത്?

Answer: സംഹാരം

855. ഇ.എം.കോവൂര്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്

Answer: മാത്യ ഐയ്പ്

856. താഴെ തന്നിരിക്കുന്നവയില്‍ പേരെച്ചത്തിന് ഉദാഹരണമേത്?

Answer: ഓടുന്ന വണ്ടി

857. `മലയാളത്തിന്‍റെ ഓര്‍ഫ്യൂസ്` എന്നറിയപ്പെടുന്നത്

Answer: ചങ്ങമ്പുഴ

858. താഴെ കൊടുത്തിരിക്കുന്നവയിൽ ആദേശ സന്ധിക്ക് ഉദാഹരണം?

Answer: നെന്മണി

859. 'ലുളിതം' എന്ന പദത്തിന്റെ അർത്ഥം?

Answer: ഇളകുന്നത്

860. ‘പാത്തുമ്മയുടെ ആട്’ എന്ന കൃതിയുടെ കർത്താവ്

Answer: വൈക്കം മുഹമ്മദ് ബഷീർ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.