Kerala PSC Malayalam Grammar Questions and Answers 48

This page contains Kerala PSC Malayalam Grammar Questions and Answers 48 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
941. എം കെ മേനോന്റെ തൂലികാനാമം

Answer: വിലാസിനി

942. NOVEMBER നെ EVONREBM എന്നെഴുതാമെങ്കിൽ DECEMBER നെഎങ്ങനെ എഴുതാം ?

Answer: ECEDREBM

943. നാമത്തിന് നാമത്തോടുള്ള ബന്ധം കുറിക്കുന്ന വിഭക്തി ഏതാണ് ?

Answer: സംബന്ധിക

944. ഇരുമ്പിന്റെ ഏറ്റവും ശുദ്ധമായ രൂപം ?

Answer: പച്ച ഇരുമ്പ്

945. ഫ്യൂസ് വയര്‍ നിര്‍മ്മിക്കാനുപയോഗിക്കു്ന്നത് ?

Answer: ടിന്‍, ലെഡ്

946. ദേശീയ ക്ഷീര ദിനം

Answer: നവംബർ 26

947. അമ്മ കുഞ്ഞിന് അപ്പം കൊടുത്തു. അടിവരയിട്ട പദം ഏത് വിഭക്തിയില്‍പ്പെടുന്നു

Answer: ഉദ്ദേശിക

948. Barking dogs seldom bite` എന്നതിന്‍റെ പരിഭാഷ?

Answer: കുരയ്ക്കും പട്ടി കടിക്കില്ല

949. ജൈവമനുഷ്യന്‍` എന്ന കൃതിയുടെ കര്‍ത്താവാര്?

Answer: ആനന്ദ്

950. വെണ്‍+ ചാമരം = വെഞ്ചാമരം സന്ധിയേത്

Answer: ആദേശസന്ധി

951. ദർപം എന്ന വാക്കിന്റെ അർഥം ?

Answer: അഹങ്കാരം

952. താഴെ കൊടുത്തിരിക്കുന്നവയില്‍ വിപരീതാര്‍ത്ഥം വരാത്ത ജോഡി ഏത്?

Answer: ജ്ഞാനം - വിജ്ഞാനം

953. ഘോഷി എന്നറിയപ്പെടുന്ന അക്ഷരം?

Answer:

954. . എന്തൊരു തേജസ്! എന്ന വാക്യത്തില്‍ ഒടുവില്‍ കൊടുത്തിരിക്കുന്ന ചിഹ്നത്തിന് മലയാളത്തില്‍ പറയുന്ന പേര്?

Answer: വിക്ഷേപിണി

955. കാക്കനാടന്‍ എന്ന തൂലികാ നാമത്തിനുടമ?

Answer: ജോര്‍ജ്ജ് വര്‍ഗ്ഗീസ്

956. താഴെ തന്നിരിക്കുന്നവയില്‍ സകര്‍മ്മക ക്രിയയല്ലാത്തതേത്?

Answer: കുളിക്കുക

957. നീലക്കുറിഞ്ഞി - സമാസമേത്?

Answer: കര്‍മ്മധാരയന്‍

958. പമ്മന്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത് ആര്

Answer: ആര്‍.പി പരമേശ്വര മേനോന്‍

959. ‘വധുവരന്മാർ’ – ഏത് സമാസത്തിൽപ്പെടുന്നു ?

Answer: ദ്വന്ദസമാസം

960. ‘സൂരിനമ്പൂതിരിപ്പാട് ഏതു കൃതിയിലെ കഥാപാത്രമാണ്?

Answer: ഇന്ദുലേഖ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.