Kerala PSC Indian Constitution Questions and Answers 32

This page contains Kerala PSC Indian Constitution Questions and Answers 32 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
621. ദേശീയ പതാകയിലെ വെള്ള നിറം എന്തിനെ സൂചിപ്പിക്കുന്നു?

Answer: പരിശുദ്ധി

622. ബ്രിട്ടീഷ് ഇന്ത്യയിൽ ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയ ഗവർണർ ജനറൽ?

Answer: കോൺവാലീസ് പ്രഭു

623. കേരളാ ഹൈ കോടതിയിലെ ആദ്യ വനിത ചീഫ് ജസ്റ്റിസ്

Answer: സുജാത വി മനോഹർ

624. 1957 -ലെ കേരള നിയമസഭയുടെ മുഖ്യമന്ത്രി ?

Answer: ഇ. എം.എസ് നന്പൂതിരിപ്പാട്

625. ദേശീയ സംസ്ഥാന വനിതാ കമ്മീഷന്‍ നിലവില്‍ വന്നതെന്ന് ?

Answer: 1992 JANUARY 31

626. Information Technology Act, 2000 made amendment to which of the following existing laws?
a. Indian Penal Code
b. Indian Evidence Act
c. Bankers Book Evidence Act
d. All of these

Answer: All of these

627. India passed the IT Act 2000 and notified it for effectiveness on:

Answer: 2000 October 17

628. 11- മത് മൗലിക കടമ കൂട്ടിച്ചേർത്ത ഭേദഗതി ?

Answer: 86 ആം ഭേദഗതി (2002)

629. The use of the Internet or other electronic means to stalk or harass an individual, a group of individuals, or an organization is termed:

Answer: Cyberstalking

630. Who was the second Chairperson of National Human Rights Commission?

Answer: Justice M N Venkatachaliah

631. The Untouchability Offence Act passed by Indian Parliament in

Answer: 1955

632. The first woman Secretary General of Rajya Sabha

Answer: V.S. Rama Devi

633. പ്രസിഡന്റിന് പ്രധാനമന്ത്രിയെ നിയമിക്കാനുള്ള ആർട്ടിക്കിൾ എത്രയാണ്?

Answer: Art.75

634. ലോക്സഭ സ്പീക്കറെ തെരഞ്ഞെടുക്കാനുള്ള ഇലക്ഷൻ തീയതി തീരുമാനിക്കുന്നത് ആര്?

Answer: പ്രസിഡന്റ്

635. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൈബർ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്?

Answer: ആന്ധ്ര പ്രദേശ്

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.