Kerala PSC Indian Constitution Questions and Answers 25

This page contains Kerala PSC Indian Constitution Questions and Answers 25 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
481. കേരളത്തിലെ ആദ്യത്തെ വനിതാമജിസ്ട്രേറ്റ്

Answer: ഓമനക്കുഞ്ഞമ്മ

482. പാർലമെന്റിന്റെ ക്വാറം എത്രയാണു

Answer: പത്തിലൊന്ന്

483. \" Rethinking Judicial Reforms - Reflections on Indian Legal System\" എന്ന പുസ്തകത്തിന്റെ രചയിതാവ്

Answer: അഡ്വ. കാളീശ്വരം രാജ്

484. ഇന്ത്യയിലെ ആദ്യത്തെ വനിതാ രാഷ്ട്രപതി ?

Answer: പ്രതിഭാ പാട്ടീല്‍

485. ഗ്രാമ സഭകള്‍ സമ്മേളിക്കുന്നത്തിനുള്ള ക്വാറം എത്രയാണ് ?

Answer: 0 ആളുകള്‍

486. Any criminal activity that uses a computer either as an instrumentality, target or a means for perpetuating further crimes comes within the ambit of:

Answer: Cyber Crime

487. The president of India who gave assent to Information Technology Act 2000:

Answer: K.R.Narayanan

488. A program that has capability to infect other programs and make copies of itself and spread into other programs is called:

Answer: Virus

489. ലോകസഭയിലെ ആദ്യത്തെ ഡെപ്യൂട്ടിസ്പീക്കറാര്?

Answer: എം. അനന്തശയനം അയ്യങ്കാർ

490. -ഇന്ത്യൻ പാർലമെൻററി ഗ്രൂപ്പിന്റെ അധ്യക്ഷനാര് ?

Answer: ലോകസഭാ സ്പീക്കർ

491. ഭരണഘടനയുടെ ഏത് ഭാഗത്താണ് മൗലിക കടമകൾ ഉൾപ്പെടുത്തിയത് ?

Answer: ഭാഗം 4A

492. ഇപ്പോഴുള്ള മൗലിക കടമകളുടെ എണ്ണം ?

Answer: 11

493. A program that has capability to infect other programs and make copies of itself and spread into other programs is called:

Answer: Virus

494. Which one of the following is not a feature of Indian Constitution

Answer: Dual citizenship

495. ........ means destroying or damaging the data or information stored in computer when a network service stopped or disrupted?

Answer: Cyber Vandalism

496. ഭരണഘടനാഭേദഗതി എന്ന ആശയം ഇന്ത്യന്‍ ഭരണഘടന കടമെടുത്ത രാജ്യം

Answer: ദക്ഷിണാഫ്രിക്ക

497. ഭരണഘടനയില്‍ ഇപ്പോഴുള്ള മൗലികകടമകളുടെ എണ്ണം

Answer: 11

498. ശൈശവ വിവാഹ നിരോധന നിയമം നിലവിൽ വന്നത്

Answer: 2006

499. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ആദ്യ പ്രധാന മന്ത്രി

Answer: ഇന്ദിരാഗാന്ധി

500. ആംനസ്റ്റി ഇന്റർനാഷണലിന്റെ സ്ഥാപകൻ ആര് ?

Answer: പീറ്റർ ബെൻസൺ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.