Kerala PSC Indian Constitution Questions and Answers 29

This page contains Kerala PSC Indian Constitution Questions and Answers 29 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
561. ലോകസഭയിലെ ആദ്യത്തെ അംഗീകൃത പ്രതിപക്ഷ നേതാവര്?

Answer: ഡോ. രാംസുഭഗ് സിങ്

562. ഇന്ത്യയിലെ ആദ്യത്തെ ഹൈകോടതി വനിത ജഡ്ജി

Answer: അന്നാ ചാണ്ടി

563. കേരളത്തിലെ ആദ്യത്തെ വനിത മജിസ്‌ട്രേറ്റ്

Answer: ഓമന കുഞ്ഞമ്മ

564. സംസ്ഥാന ഗവര്‍ണര്‍ ആയി നിയമിക്കപ്പെട്ട ഏക കേരളീയ വനിത ?

Answer: ഫാത്തിമബീവി

565. നിയമസഭാധ്യക്ഷന്‍ ?

Answer: സ്പീക്കര്‍

566. ഇന്ത്യന്‍ പ്ലാനിംഗ് കമ്മീഷന്‍റെ അദ്ധ്യക്ഷന്‍ ആര് ?

Answer: പ്രധാനമന്ത്രി

567. An unauthorized program which functions from inside what seems to be an authorized program, thereby concealing what it is actually doing:

Answer: Trojan Horse

568. Which of the following is an Intellectual Property crime?

Answer: All of these

569. ____ is a theft in which the internet surfing hours of the victim are used up by another person by gaining access to the login ID and the password:

Answer: Internet Time theft

570. This unlawful act wherein the computer is either a tool or target or both:

Answer: Cyber Crimes

571. 6 വയസ്സ് മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യവിദ്യാഭ്യാസം മൗലികാവകാശമാക്കിയ ഭരണഘടനാ ഭേദഗതി ?

Answer: 86 ആം ഭേദഗതി

572. നയൂനപക്ഷ വിഭാഗങ്ങൾക്ക് വിദ്യാഭ്യാസസ്ഥാപനങ്ങൾ നടത്തുന്നതിനുള്ള അവകാശം ഉറപ്പുനൽകുന്ന അനുച്ഛേദം ?

Answer: അനുച്ഛേദം 30

573. The Indian Constitution has borrowed the ideas of preamble from the :

Answer: Constitution of USA

574. The article of Indian Constitution that deals with Right to Constitutional Remedies

Answer: Articel 32

575. Who/Which of the following is the custodian of the Constitution of India?

Answer: The Supreme Court of India

576. The Right to Freedom under Article 19 of the Constitution of India may be suspended by President of India?

Answer: Under Article 352

577. IT Amendment Act 2008 came into force on?

Answer: October 27, 2009

578. The seat of the Asian School of cyber laws

Answer: Pune

579. സംസ്ഥാന ഗവർണറെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന അനുച്ഛേദം ?

Answer: 153

580. താഴെപ്പറയുന്നവയിൽ മൗലിക അവകാശം അല്ലാത്തത് ഏത് ?

Answer: സ്വത്തവകാശം

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.