Kerala PSC Indian Constitution Questions and Answers 27

This page contains Kerala PSC Indian Constitution Questions and Answers 27 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
521. വിവിധ സംസ്ഥാനങ്ങളിൽ നി ന്നായി പരമാവധി എത്ര അംഗങ്ങളെ ലോകസഭയിലേക്ക് തിരഞ്ഞെടുക്കാം?

Answer: 530

522. ലോകസഭാംഗമാവാൻ വേണ്ട കുറഞ്ഞ പ്രായമെത്ര?

Answer: 25

523. തൊട്ടു കൂടായ്മ നിരോധിക്കുന്ന വകുപ്പ് ഏത്

Answer: 17

524. ഒരു വ്യക്തിയെയോ സ്ഥപത്തെയോ സ്വന്തം കർത്തവ്യം നിർവഹിക്കാൻ അനുശാസിക്കുന്ന നിർദേശമേത്

Answer: മാൻഡമസ്

525. India borrowed the Emergency Provisions of the Constitution from

Answer: Germany

526. Who is the Attorney General of India?

Answer: KK Venugopal

527. ത്രിതല പഞ്ചായത്തിൽ പെടാത്തത് ഏത്?
a. ജില്ല
b. ഗ്രാമം
c. ബ്ലോക്ക്
d. താലൂക്ക്

Answer: താലൂക്ക്

528. MMR vaccine given at the month of

Answer: 15 months

529. ഒന്നാം ധനകാര്യകമ്മീഷന്‍ നിലവില്‍ വന്ന വര്‍ഷം ?

Answer: 1951

530. ____ gives the author of an original work exclusive right for a certain time period in relation to that work, including its publication, distribution and adaptation:

Answer: Copyright

531. The seat of the Asian School of Cyber Laws:

Answer: Pune

532. The Election Commission of India is established under the Article

Answer: Article 324

533. Which part of the Indian Constitution is called Magna Carta or keystone of the Constitution?

Answer: Part III

534. The first chairman of the Kerala State Human Rights Commission was ________

Answer: Justice M.M.Pareed Pillai

535. When did the constituent Assembly adopt our National Flag?

Answer: July 22, 1947

536. Feeling guilty or defensive about our internet use is a symptom of __________

Answer: cyber addiction

537. ഇന്ത്യന്‍ ഭരണഘടനയുടെ ആത്മാവ് എന്ന് വിശേഷിപ്പിക്കുന്നത്

Answer: ആമുഖം

538. സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാൽ പാർലമെന്റ് അംഗീകാരമില്ലാതെ അത് എത്ര കാലം നിലനിൽക്കും?

Answer: രണ്ടു മാസം

539. സുപ്രീംകോടതി ജഡ്ജിമാരുടെ വിരമിക്കൽ പ്രായം

Answer: 65 വയസ്സ്

540. ഭരണഘടനാ നിർമ്മാണ സഭയുടെ ഡ്രാഫ്റ്റിംഗ് കമ്മിറ്റി റ്റി അധ്യക്ഷൻ

Answer: ബി. ആർ. അംബേദ്കർ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.