Kerala PSC Indian Constitution Questions and Answers 22

This page contains Kerala PSC Indian Constitution Questions and Answers 22 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
421. മൗലിക ചുമതലകൾ ഇന്ത്യൻ ഭരണഘടനയുടെ ഭാഗമായി കൂട്ടി ചേർത്തത് ഏത് വർഷമാണ്?

Answer: 1976

422. ഇൻഡ്യൻ l.T.ആക്ട് നിലവിൽ വന്നത്

Answer: 2000 ഒക്ടോബർ 17

423. മുഖ്യമന്ത്രി ആയ ആദ്യ വനിതാ ?

Answer: സുചേതാ കൃപലാനി

424. Altering raw data just before it is processed by a computer and then changing it back after the processing is completed, is termed:

Answer: Data diddling

425. Use of computer resources to intimidate or coerce others, is termed:

Answer: Cyber terrorism

426. ലോകസഭയുടെ ആദ്യത്തെ സ്പീക്കർ ആരായിരുന്നു?

Answer: ജി.വി. മാവ് ലങ്കാർ

427. -ലോകസഭയിലെ ആദ്യത്തെ അംഗീകൃത പ്രതിപക്ഷ നേതാവാര?

Answer: ഡോ. രാംസുഭഗ് സിങ്

428. The criminal reads or copies confidential or proprietary information,but the data is neither deleted nor changed- This is termed:

Answer: Computer voyeur

429. Which article of the Indian Constitution provides for co-operation between states (Inter State Council) ?

Answer: Article 263

430. Seventh schedule of the Constitution of India deals with

Answer: Distribution of power between the Union and the states

431. When was Council of States named as Rajya Sabha in Hindi?

Answer: 23rd August 1954

432. The Constitutional Amendment deals with the anti defection law:

Answer: 52

433. Who acts as the Returning Officer for the election of the President?

Answer: Secretary General of Rajya Sabha

434. Directive Principles are taken from the constitution of which country?

Answer: Ireland

435. ഇന്ത്യൻ കോൺസ്റ്റിറ്റ്യൂഷൻ അസംബ്ലി അംഗമായിരുന്ന പ്രശസ്ത പത്രപ്രവർത്തകൻ?

Answer: രാംനാഥ് ഗോയങ്ക

436. ഇന്ത്യയിൽ മനുഷ്യാവകാശ സംരക്ഷണ നിയമം നിലവിൽ വന്നത്?

Answer: 1993 സെപ്റ്റംബർ 28

437. റിപ്പബ്ലിക്ക് എന്ന ആശയം ഇന്ത്യ കടമെടുത്തത്

Answer: France

438. “മഹാത്മാഗാന്ധി കീ ജയ് ” എന്ന വിളികളോടെ അംഗീകരിക്കപ്പെട്ട ഇന്ത്യൻ ഭരണഘടനയിലെ ഏക വകുപ്പ്

Answer: അയിത്ത നിർമ്മാർജനം 17-ാം വകുപ്പ്

439. പരോക്ഷ നികുതിയിൽ പെടാത്തത് ഏവ?

Answer: വരുമാന നികുതി

440. ഏഷ്യൻ സ്കൂൾ ഓഫ് സൈബർ ലോസ് സ്ഥിതിചെയ്യുന്നത്?

Answer: പൂനെ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.