Kerala PSC Indian Constitution Questions and Answers 31

This page contains Kerala PSC Indian Constitution Questions and Answers 31 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
601. ലോകസഭയുടെ ആദ്യത്തെ സ്പീക്കർ ആരായിരുന്നു

Answer: ജി.വി. മാവ്ലങ്കാർ

602. മണിബില്ലിനെക്കുറിച്ച് പ്രതിബാദിക്കുന്ന ആർട്ടിക്കിൾ?

Answer: ആർട്ടിക്കിൾ 110

603. വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നതെന്നാണു

Answer: ഏപ്രിൽ 1, 2010

604. Who decides whether a bill is Money Bill or not

Answer: Speaker of Lok Sabha

605. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന സൈനിക ബഹുമതി ഏത് ?

Answer: പരമവീരചക്ര

606. പഞ്ചായത്തീ രാജ് നിയമം നിലവില്‍ വന്നതെന്ന് ?

Answer: 1993 ഏപ്രില്‍ 24

607. In which year the National Human Rights Commission came into effect?

Answer: 1993

608. Cyber crime can be defined as:

Answer: A crime committed online

609. Which of the following is a cyber crime?
a. Hacking
b. Worm attack
c. Virus attack
d. All of these

Answer: All of these

610. വിവിധ സംസ്ഥാനങ്ങളിൽ നി ന്നായി പരമാവധി എത്ര അംഗങ്ങളെ ലോകസഭയിലേക്ക് തിരഞ്ഞെടുക്കാം ?

Answer: 530

611. In cyber law terminology ‘DoS’ means:

Answer: Denial of Service

612. Loosely organized groups of Internet criminals are called as:

Answer: Web Gangs

613. ബാലവേല ഉപയോഗിച്ചിട്ടില്ലാത്ത ഉല്പന്നങ്ങൾക്ക് നൽകുന്ന മുദ്ര ?

Answer: റഗ്ഗ് മാർക്ക്

614. Which Article of the Constitution of India deals with the ordinance powers of the President of India?

Answer: 123

615. The Constituent Assembly adopted or enacted the constitution of India on?

Answer: November 26, 1949

616. Status of Union Public Service Commission is.........

Answer: Constitutional

617. Panchayats are given constitutional status by which Amendment

Answer: 73rd Amendment

618. സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം നിശ്ചയിക്കുന്നത്

Answer: പാർലമെന്റ്

619. ഇന്ത്യൻ ഭരണഘടനയിൽ വിദ്യാഭ്യാസം ഉൾപ്പെടുന്ന ലിസ്റ്റ്

Answer: കൺകറന്റ് ലിസ്റ്റ്

620. ഇന്ത്യയിലെ ആദ്യ സൈബർ പോലീസ് സ്റ്റേഷൻ?

Answer: ബാംഗ്ലൂർ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.