Kerala PSC Indian Constitution Questions and Answers 23

This page contains Kerala PSC Indian Constitution Questions and Answers 23 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
441. ലോകസഭയിൽ ക്വാറം തിക യാൻ എത്ര അംഗങ്ങൾ വേണം

Answer: ആകെ അംഗങ്ങളുടെ പത്തിലൊന്ന്

442. ഇന്ത്യൻ ഭരണഘടനയുടെ ആദ്യ പേജുകൾ രൂപപ്പെത്തിയ ചിത്രകാരൻ?

Answer: നന്ദലാൽ ബോസ്

443. മൗലിക അവകാശം ഉൾപെടുന്ന ഭാഗം

Answer: മൂന്നാം ഭാഗം

444. jalian walabhag is situated in which Indian state

Answer: Amritsar

445. The Government of India has announced the National Health Policy in the year of

Answer: 1982

446. ധനകാര്യ കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണ ഘടനാ വകുപ്പ് ?

Answer: 280

447. ക്രമ സമാധാനം താഴെപ്പറയുന്നവയില്‍ ഏതു ലിസ്റ്റില്‍ ഉള്‍പ്പെടുന്നു ?
a. കണ്‍കറന്റ് ലിസ്റ്റ്
b. യൂണിയന്‍ ലിസ്റ്റ്
c. സ്റ്റേറ്റ് ലിസ്റ്റ്
d. ഇതൊന്നുമല്ല

Answer: സ്റ്റേറ്റ് ലിസ്റ്റ്

448. _____ refers to a code of safe and responsible behavior for the internet community:

Answer: Cyber Ethics

449. ഒന്നാം ലോകസഭ നിലവിൽ വ രുന്നതുവരെ പാർലമെൻറാ യി നിലകൊണ്ടന്ത്?

Answer: ഭരണഘടനാ നിർമാണസഭ

450. he first cyber police station in Kerala was inagurated in:

Answer: 2009

451. The president of India who gave assent to Information Technology Act 2000:

Answer: K.R.Narayanan

452. Which of the following is not harmful for computer?

Answer: Cookies

453. Indian Constitution defines India as

Answer: Union of States

454. Which Constitutional Article defines the `Provision in case of failure of Constitutional Authority in the state?

Answer: Article 356

455. In cyber law terminology’DoS’ means:

Answer: Denial of service

456. In which year the prevention of terrorism act (pota) was enacted in India

Answer: 2002

457. പൗരന്‍റെ ചുമതലകള്‍ ഇന്ത്യന്‍ ഭരണഘടനയിലെ ഏത് ആര്‍ട്ടി ക്കിളിലാണ് വിവരിച്ചിരിക്കുന്നത്

Answer: 51A

458. ഇന്ത്യന്‍ ദേശീയ പതാകയ്ക്ക് ഭരണഘടനാ നിര്‍മ്മാണസഭ അംഗീകാരം നല്‍കിയതെന്ന്

Answer: 1947 ജൂലൈ 22

459. സ്ത്രീധന നിരോധന നിയമം നിലവിൽ വന്നത്

Answer: 1961

460. ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി

Answer: രാജീവ് ഗാന്ധി

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.