Kerala PSC Indian Constitution Questions and Answers 30

This page contains Kerala PSC Indian Constitution Questions and Answers 30 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
581. ലോകസഭയിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കറാര് ?

Answer: എം. അനന്തശയനം അയ്യങ്കാർ

582. ആദ്യത്തെ ലോകസഭാ തിരഞ്ഞെടുപ്പ് നടന്നതെന്ന്?

Answer: 1951 ഒക്ടോബർ 25 മുതൽ 1952 ഫിബ്രവരി 21വരെ

583. സുപ്രീം കോടതി നിലവിൽ വന്നതെന്ന്

Answer: 1950 ജനുവരി 28

584. According to 39th article of constitution, the planning commission was only a_____body

Answer: Advisory

585. Fundamental duties is a feature borrowed from the Constitution of

Answer: usa

586. A Candidate for the office of the President should have completed _____ years.

Answer: 35 years

587. സുപ്രീം കോടതി ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം ?

Answer: 65

588. വിവരാവകാശ നിയമ പ്രകാരം ഒരു അപേക്ഷ ലഭിച്ചാല്‍ എത്ര ദിവസത്തിനുള്ളില്‍ മറുപടി നല്‍കണം ?

Answer: 30

589. 1976 ഇൽ ഭരണഘടനയിൽ കൂട്ടിച്ചേർക്കപ്പെട്ട മൗലിക കടമകളുടെ എണ്ണം ?

Answer: 10

590. _____refers to email that appears to have been originated from one source when it was actually sent from another source.

Answer: Email spoofing

591. മൗലികാവകാശങ്ങളിൽ ഭേദഗതി വരുത്താൻ അധികാരമുള്ളത് ?

Answer: പാർലമെന്റിന്

592. Which Article is inserted in the Constitution of India by the Constitution (Ninety-seventh Amendment) Act 2011?

Answer: Article 43 B

593. The first woman Speaker of Lok Sabha, Meera Kumar was elected from which constituency?

Answer: Sasaram

594. Identify the Constitutional Amendment through which a List of Fundamental Duties was inserted to Indian Constitution.

Answer: 42nd Amendment

595. `Hacking` in computer system under IT Act 2000 in which session?

Answer: 66

596. An attempt to make a computer resource unavailable to its in lended users is called?

Answer: Denial -of- service attack

597. അറ്റോര്‍ണി ജനറലിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുഛേദം

Answer: ആര്‍ട്ടിക്കിള്‍ 76

598. രാഷ്ട്രപതി ഇലക്ഷനിൽ പാർലമെന്റ് അംഗങ്ങൾക്ക് നൽകുന്ന ബാലറ്റ് പേപ്പറിന്റെ നിറം?

Answer: പച്ച

599. സതി നിരോധന നിയമം നിലവിൽ വന്നത് ********

Answer: 1987

600. ഇന്ത്യയിൽ സൈബർ നിയമം നിലവിൽ വന്നതെന്ന്?

Answer: 2000 ഒക്ടോബർ 17

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.