Kerala PSC Indian Constitution Questions and Answers 9

This page contains Kerala PSC Indian Constitution Questions and Answers 9 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
161. ഇന്ത്യൻ ഭരണഘടന പ്രധാനമായും ഏതു ആക്റ്റുമായി ബന്ധപ്പെട്ടിരിക്കുന്നു

Answer: ഗവണ്‍മെന്റ് ഓഫ് ഇന്ത്യ വകുപ്പ് 1935

162. വിവരാവകാശം ആരംഭിച്ചത് എവിടെയാണ്

Answer: രാജസ്ഥാൻ

163. article 370 of constitution is applicable to

Answer: Jammu and Kashmir

164. Citizenship

Answer: Articles 5 - 11

165. The Chairman of the Union Public Service Commission is appointed by

Answer: The President

166. In which place Rajiv Gandhi died of human bomb explosion?

Answer: Sriperumputhur

167. ഇന്ത്യന്‍ ഭരണ ഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഏക വിദേശ ഭാഷ ?

Answer: നേപ്പാളി

168. സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ ?

Answer: എം.സി.ജോസഫൈന്‍

169. Which one of the following is an example of ‘denial of service attack’?
a. Attempts to “flood” a network, thereby preventing legitimate network traffic
b. Attempts to disrupt connections between two machines, thereby preventing access to a service
c. Attempts to prevent a particular individual from accessing a service
d. All of these

Answer: All of these

170. ഒരു ബിൽ മണിബില്ലാണോ എന്നു തീരുമാനിക്കാനുള്ള അധികാരം ആർക്കാണ്?

Answer: ലോകസഭാ സ്പീക്കർ

171. Under which Constitutional Amendment Education become Fundamental Right?

Answer: 86th Amendment

172. വോട്ടിംഗ് പ്രായം 21 ല്‍ നിന്ന് 18 വയസ്സായി കുറച്ച ഭരണഘടനാ ഭേദഗതി ഏത്

Answer: 61-ാം ഭേദഗതി

173. പഞ്ചായത്തീരാജ് നിയമം ഭരണഘടനയുടെ എത്രാം ഭാഗത്താണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്

Answer: IX

174. ഏത് മൗലികാവകാശമാണ് സാമൂഹികമായ വേർതിരിവുകൾ ഇല്ലാതാക്കാൻ ലക്ഷ്യമാക്കുന്നത്?

Answer: സമത്വത്തിനുള്ള അവകാശം

175. 'രാജ്യസഭയുടെ പിതാവ് ' എന്ന് ഡോ.രാധാകൃഷ്ണനെ വിശേഷിപ്പിച്ചതാര്?

Answer: ജവഹർലാൽ നെഹ്റു

176. സ്ത്രീധന നിരോധന നിയമം നടപ്പിലാക്കിയ വർഷം?

Answer: 1961

177. പാർലമെന്റ് അംഗീകരിച്ച ഒരു ഓർഡിനൻസിന്റെ കാലാവധി

Answer: 6 മാസം

178. 2-ജി സ്പെക്ട്രം ഇപ്പോൾ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിയോഗിക്കപ്പെട്ട കമ്മീഷൻ?

Answer: ശിവരാജ് പാട്ടീൽ കമ്മീഷൻ

179. ഇന്ത്യയിൽ സൈബർ നിയമം പാസാക്കിയതെന്ന്?

Answer: 2000 ജൂൺ 9

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.