Kerala PSC Indian Constitution Questions and Answers 16

This page contains Kerala PSC Indian Constitution Questions and Answers 16 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
301. ലോകസഭയുടെ ആദ്യത്തെ സമേളനം നടന്നതെന്ന്?

Answer: 1952 മെയ് 13

302. പഞ്ചായത്തീരാജിന്റെ പിതാവ്

Answer: ബൽവന്ത് റായ് മേത്ത

303. The largest revenue in India is obtained from

Answer: Excise Duties

304. Main bearers of the burden of indirect tax are

Answer: consumers

305. ഗവര്‍ണറെ നിയമിക്കുന്നതാര് ?

Answer: രാഷ്ട്രപതി

306. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ യോഗ്യരെല്ലെന്ന് തോന്നിയാല്‍ അവരെ നിരാകരിച്ച് വോട്ട് രേഖപെടുതാതനുള്ള അവകാശം ?

Answer: നിഷേധ വോട്ട്

307. നാഷണല്‍ ജുഡീഷ്യല്‍ അക്കാദമി സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?

Answer: ഭോപ്പാല്‍

308. The authority which gives advice on legal matters to the government of India:

Answer: Attorney General of India

309. The economic planning proposed by eight leading industrialists in 1945 is known as:

Answer: Bombay plan

310. The ‘Champaron Satyagraha’was led by

Answer: Gandhi

311. An unauthorized program which functions from inside what seems to be an authorized program, thereby concealing what it is actually doing:

Answer: Trojan Horse

312. മൗലികാവകാശങ്ങളുടെ അടിത്തറ എന്നറിയപ്പെടുന്ന അനുച്ഛേദം ?

Answer: അനുച്ഛേദം 21

313. അടിയന്തിരാവസ്ഥ സമയങ്ങളിൽ പോലും റദ്ദു ചെയ്യാൻ സാധിക്കാത്ത മൗലികാവകാശങ്ങൾ ?

Answer: അനുച്ഛേദം 20, 21

314. നിയമവിധേയമല്ലാത്ത അറസ്റ്റിനും തടങ്കലിനുമെതിരെ സംരക്ഷണം നൽകുന്ന, കരുതൽ തടങ്കലിനെ കുറച്ച് പ്രതിപാദിക്കുന്ന അനുച്ഛേദം ?

Answer: അനുച്ഛേദം 22

315. Which schedule of the Indian Constitution is dealing with Panchayat Raj system?

Answer: 11th

316. Which fundamental right can’t be suspended even during an emergency under the Article 352 of the constitution?

Answer: Right to Life

317. Which article of the Indian Constitution is related to Right to Education?

Answer: Article 21A

318. Which one of the following is in the concurrent list of the constitution of India?

Answer: Education

319. " ജുഡീഷ്യൽ റിവ്യൂ" എന്ന ആശയം ഏതു രാജ്യത്തിൽ നിന്നാണ് ഇന്ത്യ സ്വീകരിച്ചത്?

Answer: യു എസ് എ

320. ലോക്സഭയിൽ മണി ബിൽ അവതരിപ്പിക്കുന്നത് ആര്?

Answer: കേന്ദ്ര ധനകാര്യ മന്ത്രി

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.