Kerala PSC Indian Constitution Questions and Answers 12

This page contains Kerala PSC Indian Constitution Questions and Answers 12 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
221. സുപ്രീം കോടതിയുടെ റിട്ട് ഏതു ആർട്ടിക്കിളിലുമായി ബന്ധപ്പെട്ടുകിടക്കുന്നു

Answer: 32

222. കീഴ്കോടതിയുടെ അധികാരം പരിധി ലംഘിക്കുമ്പോൾ ഉപയോഗിക്കുന്ന റീട്ട്

Answer: പ്രോഹിബിഷൻ

223. തിരുവിതാംകൂറിൽ ആദ്യമായി നിയമ ബിരുദം നേടിയ വനിത

Answer: അന്നാ ചാണ്ടി

224. ത്രിതല പഞ്ചായത്ത് സംവിധാനം നിലവില്‍ വന്നത് ഏത് മുഖ്യമന്ത്രിയുടെ കാലത്താണ് ?

Answer: കെ.കരുണാകരന്‍

225. ഇന്ത്യയില്‍ പഞ്ചായത്തീ രാജ് സംവിധാനം നിലവില്‍ വന്ന ആദ്യ സംസ്ഥാനം ?

Answer: രാജസ്ഥാൻ

226. വിവാഹവും വിവാഹ മോചനവും താഴെപ്പറയുന്നവയില്‍ ഏതു ലിസ്റ്റില്‍ ഉള്‍പ്പെടുന്നു ?
a. കണ്‍കരന്റ് ലിസ്റ്റ്
b. യൂണിയന്‍ ലിസ്റ്റ്
c. സ്റ്റേറ്റ് ലിസ്റ്റ്
d. ഇതില്‍ ഒന്നും ഉള്‍പ്പെടുന്നില്ല

Answer: കണ്‍കരന്റ് ലിസ്റ്റ്

227. The National Human Rights Commission Chairperson will be

Answer: A former chief justice of the Supreme Court

228. The compulsive use of internet pornography known as :

Answer: Cyber sex

229. Which one of the following is an example of unethical behavior of cyber world?

Answer: Pirating Music and Videos

230. 6 വയസ്സ് മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യവിദ്യാഭ്യാസം മൗലികാവകാശമാക്കിയ അനുച്ഛേദം ?

Answer: അനുച്ഛേദം 21A

231. The Amendment that included Bodo, Dogri, Maithili and Santhali in the Eighth Schedule of the Constitution making a total of 22:

Answer: 92nd

232. Article 280 of Indian constitution deals with:

Answer: Finance commission

233. The provision regarding Emergency in Indian Constitution is adopted from:

Answer: German Constitution

234. Right to Information Act passed by the Parliament in 2005. It came into force on

Answer: 12th October 2005

235. The article which deals about Fundamental Rights?

Answer: Article 12-35

236. ‘Equality before law’ in India is derived from?

Answer: Constitution

237. The structure of the Indian constitution is ?

Answer: Federal in form and unitary in spirit

238. ഇന്ത്യൻ കോൺസ്റ്റിറ്റ്യൂഷൻ അസംബ്ലിയിൽ അംഗമായിരുന്ന പ്രശസ്ത പത്രപ്രവർത്തകൻ?

Answer: രാംനാഥ് ഗോയങ്ക

239. അഡ്വക്കേറ്റ് ജനറലിനെ നിയമിക്കുന്നത് ആര്?

Answer: ഗവർണർ

240. സുപ്രീംകോടതി സ്ഥാപിക്കുന്നതിന് വ്യവസ്ഥ ചെയുന്ന ഭരണഘടനാ വകുപ്പ്

Answer: ആർട്ടിക്കിൾ 124

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.