Kerala PSC Indian Constitution Questions and Answers 6

This page contains Kerala PSC Indian Constitution Questions and Answers 6 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
101. സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും ഇല്ലാത്തപ്പോൾ സഭാനടപടികൾ നിയന്ത്രിക്കുന്നതാര്?

Answer: ചെയർമാൻമാരുടെ പാനലിൽ ഉൾപ്പെട്ടയാൾ

102. ജി എസ് ടി ബിൽ നടപ്പാക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി

Answer: 122

103. ബാല വേല നിരോധിക്കുന്ന വകുപ്പ്

Answer: 24

104. Kaziranga, the famous sanctuary of Assam is famous for

Answer: Rhinos

105. Vice-President of India is elected by

Answer: Parliament

106. National Emergency, under_____ Article can be imposed any number of times.

Answer: Article 352

107. ഇന്ത്യന്‍ കമ്പനീസ് ആക്ട് നിലവില്‍ വന്നത്

Answer: 1956

108. കേരളത്തിലെ ആദ്യത്തെ വനിതാ പോസ്റ്റാഫീസ് ആരംഭിച്ചതെവിടെ ?

Answer: തിരുവനന്തപുരം

109. വോട്ടിംഗ് പ്രായം 21 ല്‍ നിന്ന് 18 ആക്കി മാറ്റിയ ഭരണ ഘടനാ ഭേദഗതി ?

Answer: 61

110. The seat of the Asian School of Cyber Laws:

Answer: Pune

111. Cryptography is the practice and study of ———.

Answer: Hiding information

112. ലോകസഭയുടെ ആദ്യത്തെ സ മേളനം നടന്നതെന്ന്?

Answer: 1952 മെയ് 13

113. The IT (Amendment) Bill 2008 was passed by the two houses of the Indian Parliament on_____ 2008.

Answer: December 23 and 24

114. ഇന്ത്യൻ ഭരണഘടനയിൽ പ്ര തിപാദിക്കുന്ന മൗലിക കടമകൾ എത്ര ?

Answer: 12

115. The total number of nominated members in Parliament:

Answer: 14

116. Who was the first Speaker of the Lok Sabha?

Answer: GV Mavalankar

117. How many schedules are incorporated in the Constitution of India?

Answer: Twelth schedule

118. How many times, has the preamble to the constitution been amended so far?

Answer: once

119. മനുഷ്യാവകാശദിനമായി ലോകമെങ്ങും ആചരിക്കുന്നത് –

Answer: ഡിസംബർ 10

120. ഇന്ത്യയിൽ ആദ്യമായി സൈബർ ടെററിസം നടന്നത് എവിടെ?

Answer: ആസ്സാം

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.