Kerala PSC Indian Constitution Questions and Answers 17

This page contains Kerala PSC Indian Constitution Questions and Answers 17 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
321. ലോകസഭയിൽ പ്രതിപക്ഷ നേതാവായ മലയാളിയാര് ?

Answer: സി.എം. സ്റ്റീഫൻ

322. സ്വവർഗ രതി കുറ്റകരമാക്കുന്ന വകുപ്പ്

Answer: 377

323. പഞ്ചായത്തീരാജ് നടപ്പിലാക്കിയ ആദ്യ ദക്ഷിണേന്ത്യൻ സംസ്ഥാനം

Answer: ആന്ധ്രാപ്രദേശ്

324. _____ is filing a petition by the aggrieved party before a higher authority

Answer: Appeal

325. Which is regarded as the guardian of the Constitution of India

Answer: Supreme Court of India

326. കൊച്ചിയിലെ കലൂര്‍ ഇന്‍റര്‍നാഷ്ണല്‍ സ്റ്റേഡിയം ആരുടെ പേരിലാണ് അറിയപ്പെടുന്നത് ?

Answer: ജവഹര്‍ലാല്‍ നെഹ്രു

327. ഗവര്‍ണ്ണറെ നിയമിക്കുന്നത് ?

Answer: രാഷ്ട്രപതി

328. കേരള നിയമ സഭയില്‍ ഏറ്റവും കൂടുതല്‍ തവണ ബജറ്റ് അവതരിപ്പിച്ച ധനകാര്യ മന്ത്രി ?

Answer: കെ.എം. മാണി

329. ഒരു ബിൽ മണിബില്ലാണോ എന്നു തീരുമാനിക്കാനുള്ള അധികാരം ആർക്കാണ്?

Answer: ലോകസഭാ സ്പീക്കർ

330. Which of the following come under cyber crime?

Answer: All the above

331. Which of the following is a cyber crime?

Answer: All of these

332. Which of the following come under software piracy?

Answer: All the above

333. Who was the Constitutional Advisor to the Constituent Assembly?

Answer: B.N. Rao

334. Panchayathi Raj institutions came in India in 1959 with the amendment of the Constitution?

Answer: 73rd

335. ഭരണഘടനയുടെ ഏത് അനുഛേദ പ്രകാരമാണ് കുറ്റവാളികള്‍ക്ക് ഗവര്‍ണര്‍ മാപ്പ് നല്‍കുന്നത്

Answer: 161

336. ഭരണഘടനയ്ക്ക് ആമുഖം എന്ന ആശയം ആദ്യമായി ഉന്നയിച്ച വ്യക്തി?

Answer: ബി എൻ റാവു

337. . ഇന്ത്യന്‍ ഭരണഘടനയുടെ `ആത്മാവ്` എന്ന് വിശേഷി പ്പിക്കുന്നത്

Answer: ആമുഖം

338. പട്ടികജാതി കമ്മീഷൻ നിലവിൽ വന്നിരിക്കുന്ന ത് ഭരണഘടനയുടെ ഏത് വകുപ്പ് പ്രകാരം?

Answer: 338 ആർട്ടിക്കിൾ

339. ഏറ്റവും കൂടുതൽ കാലം പദവിയിലിരുന്ന ഉപപ്രധാനമന്ത്രി

Answer: സർദാർ വല്ലഭായ് പട്ടേൽ

340. ‘വിവരാവകാശനിയമം’ പ്രാബല്യത്തിൽ വന്ന വർഷം –

Answer: 2005 ജൂൺ 15

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.