Kerala PSC Indian Constitution Questions and Answers 8

This page contains Kerala PSC Indian Constitution Questions and Answers 8 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
141. ലോകസഭ നിലവിൽ വന്നത് ?

Answer: 1952 ഏപ്രിൽ 17

142. ഒന്നാം ലോകസഭ നിലവിൽ വ രുന്നതുവരെ പാർലമെൻറാ യി നിലകൊണ്ടന്ത്?

Answer: ഭരണഘടനാ നിർമാണസഭ

143. ആദ്യമായി പാർലമെന്റിന്റെ സംയുക്ത സമ്മേളനം നടത്തിയെത് ഏതു ബിൽ പസ്സാക്കാനാണ്

Answer: സ്ത്രീധന നിരോധന നിയമം

144. വിവരാവകാശം നിലവിൽ വന്നതെന്ന്

Answer: 2005

145. മണി ബില്ലിനെകുറിച്ചു പ്രതിപാദിക്കുന്ന ആർട്ടിക്കൾ

Answer: 110

146. പഞ്ചായത്തീരാജ് ദിനം

Answer: April 24

147. The explicit portrayal of sexual subject matter is termed:

Answer: Pornography

148. India’s first cyber police station was started at:

Answer: Bangalore

149. A type of cyber crime that occurs in pay per click online advertising when a person, automated script or computer program imitates a legitimate user of a web browser clicking on an ad, for the purpose of generating a charge per click without having actual interest in the target of the ad’s link.

Answer: Click fraud

150. The National Food Security Act was passed in the Indian Parliament in:

Answer: 12 September 2013

151. Which of the following Writs can be used against a person believed to be holding a public office he is not entitled to hold?

Answer: Quo Warranto

152. The Article of Indian Constitution that give right to minorities to establish and administer educational institutions.

Answer: Article 30

153. Part IV of the Constitution of India deals with

Answer: Economic, Social and Cultural Rights

154. Father of Indian Constitution

Answer: B.R Ambedkar

155. ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഭേദഗതി ചെയ്ത വർഷം?

Answer: 2006

156. രാജ്യസഭയിലെ അംഗങ്ങളുടെ തെരഞ്ഞെടുപ്പ് രീതി എന്ന ആശയം ഇന്ത്യ കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തിന്റെ ഭരണഘടനയിൽ നിന്നുമാണ്?

Answer: ദക്ഷിണാഫ്രിക്ക

157. ഭരണഘടന അനുസരിച്ച് രാജ്യസഭയിലെ പരമാവധി അംഗങ്ങളുടെ എണ്ണം?

Answer: 250

158. അന്താരാഷ്ട്ര വനിതാ ദിനം?

Answer: മാർച്ച് 8

159. റജിസ്റ്റർ ചെയ്തിട്ടുള്ള ആദ്യത്തെ ‘സൈബർ ക്രൈം’ ആരുടെ പേരിലാണ് ?

Answer: ജോസഫ് മേരി ജാക്വാഡ്

160. 2015 മാർച്ച് 24ന് സുപ്രീംകോടതി വിധിപ്രകാരം നീക്കം ചെയ്ത ഐടി ആക്ട്?

Answer: സെക്ഷൻ 66A

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.