Kerala PSC Indian Constitution Questions and Answers 10

This page contains Kerala PSC Indian Constitution Questions and Answers 10 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
181. ഏറ്റവുമധികം ലോകസഭാ മണ്ഡലങ്ങളുള്ള സംസ്ഥാനമേത്?

Answer: ഉത്തർപ്രദേശ്

182. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം രൂപകൽപന ചെയ്ത ചിത്രകാരൻ

Answer: ബിയോഹാർ റാംമനോഹർ സിൻഹ

183. മൗലിക ചുമതലകൾ ഇന്ത്യ സ്വീകരിച്ചത് ഏതെല്ലാം രാജ്യങ്ങളുടെ ഭരണഘടനയിൽ നിന്നാണ്

Answer: ജപ്പാൻ , റഷ്യ

184. പഞ്ചായത്തീരാജ് നിയമം ആദ്യമായി പാർലമെന്റിൽ അവതരിപ്പിച്ചത്

Answer: രാജീവ് ഗാന്ധി

185. Constitution of India came into operation with effect from

Answer: 26th January, 1950

186. he President can make a proclamation of financial emergency under

Answer: Article 360

187. കേരളാ ഹൈ കോടതിയിൽ ചീഫ് ജസ്റ്റിസ്‌ ആയിരുന്ന ആദ്യ കേരളാ വനിത

Answer: കെ കെ ഉഷ

188. ഗ്രാമ സഭ വിളിച്ചു ചേര്‍ക്കുന്നത് ആരാണ് ?

Answer: വാര്‍ഡ്‌ മെമ്പര്‍

189. The Chairman of the National Human Rights Commission:

Answer: Justice JS Kehar

190. The use of the Internet or other electronic means to stalk or harass an individual, a group of individuals, or an organization is termed:

Answer: Cyberstalking

191. ആദ്യത്തെ ലോകസഭാ തിരഞ്ഞെടുപ്പ് നടന്നതെന്ന്?

Answer: 1951 ഒക്ടോബർ 25 മുതൽ 1952 ഫിബ്രവരി 21വരെ

192. മൗലിക കടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്താൻ നിർദ്ദേശിച്ച കമ്മറ്റി ?

Answer: സ്വരൺ സിംഗ്‌ കമ്മറ്റി

193. Information Technology Act, 2000 made amendment to which of the following existing laws?

Answer: All of these

194. Cyber crime can be defined as:

Answer: A crime committed online

195. India passed the IT Act 2000 and notified it for effectiveness on:

Answer: 2000 October 17

196. Which is the national nodal agency for responding to computer security incidents as and when they occur?

Answer: ICERT

197. The use of the Internet or other electronic mean to stalk or harass an individual, a group of individuals or an organisation is termed?

Answer: Cyber stalking

198. ആർട്ടിക്കിൾ 43B എന്തിനെക്കുറിച്ച് പ്രതിപാദിക്കുന്നു?

Answer: സഹകരണസംഘങ്ങളുടെ ഉന്നമനം

199. ഭരണഘടനയുടെ ഏത് അനുച്ഛേദം പ്രകാരമാണ് ഗവർണർ മുഖ്യമന്ത്രിയെ നിയമിക്കുന്നത്

Answer: ആർട്ടിക്കിൾ 164

200. ധനകാര്യ കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ്?

Answer: ആർട്ടിക്കിൾ 280

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.