Kerala PSC Indian Constitution Questions and Answers 11

This page contains Kerala PSC Indian Constitution Questions and Answers 11 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
201. ഉപരക്ഷ്ട്രപതിയുടെ കാലാവധി

Answer: 5 വർഷം

202. ഭരണഘടന ഭേദഗതി ചെയ്യാൻ പാർലമെന്റ് അധികാരം നല്കുന്ന വകുപ്പ്

Answer: 368

203. ഇന്ത്യക്ക് സ്വന്തമായി ഒരു ഭരണഘടനയുടെ എന്ന ആശയം അവതരിപിച്ചത് ആരാണു

Answer: എം എൻ റോയി

204. Controller and Auditor General of India is appointed by

Answer: The President

205. സംസ്ഥാന വിവരാവകാശ കമ്മീഷന്‍റെ പരമാവധി അംഗ സംഖ്യ ?

Answer: 10

206. പഞ്ചായത്തീ രാജിന്‍റെ പിതാവ് എന്നറിയപ്പെടുന്നത് ?

Answer: ബല്‍വന്ത് റായ് മേത്ത

207. ഗ്രാമ സഭയെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ?

Answer: 243 A

208. യൂണിയന്‍ ലിസ്റ്റില്‍ ഇപ്പോള്‍ എത്ര വിഷയങ്ങളാണ് ഉള്ളത് ?

Answer: 100

209. ഭരണ ഘടന അനുസരിച്ച് ഒരു സംസ്ഥാന ലെജിസ്ലേറ്റീവ് അസ്സംബ്ലിയില്‍ എത്ര അംഗങ്ങള്‍ വരെയാകാം ?

Answer: 500

210. Which Constitutional Amendment of 1988 lowered the voting age from 21 to 18?

Answer: 61st Amendment

211. Cryptography is used for ______.

Answer: All of these

212. Which of the following is not harmful for computer?

Answer: Cookies

213. -ലോകസഭയിലെ ആദ്യത്തെ അംഗീകൃത പ്രതിപക്ഷ നേതാവാര?

Answer: ഡോ. രാംസുഭഗ് സിങ്

214. അടിമത്തം നിരോധിക്കുന്ന അനുച്ഛേദം ?

Answer: അനുച്ഛേദം 23

215. How many Schedules are there in the 'Right to Information Act, 2005'?

Answer: 2 Schedules

216. Which articles of Indian Constituation deals with citizenship?

Answer: Article 5-11

217. Article 110 gives an idea of?

Answer: Money bill

218. The SC/ST people are specified in ....... articles of the Constitution of India?

Answer: 341 and 342

219. വിദ്യാഭ്യാസം മൗലികാവകാശമായി പ്രഖ്യാപിച്ച ഭരണ ഘടനാ ഭേദഗതി

Answer: 86

220. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ പ്രഥമ ചെയർമാൻ ആരായിരുന്നു ?

Answer: ജസ്റ്റീസ് രംഗനാഥ മിശ്ര

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.