Kerala PSC Indian Constitution Questions and Answers 14

This page contains Kerala PSC Indian Constitution Questions and Answers 14 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
261. പാർലമെൻറിൽ ഏത് സഭ യിൽ മാത്രമാണ് മണി ബിൽ അവതരിപ്പിക്കാനാവുക?

Answer: ലോകസഭ

262. ഏറ്റവും കൂടുതൽ കാലം ലോ കസഭാ സ്പീക്കറായിരുന്നിട്ടു ള്ളതാര്?

Answer: ബൽറാം തന്ധാക്കർ

263. എത്ര ലോകസഭാ മണ്ഡലങ്ങ ളാണ് കേരളത്തിൽ നിന്നുമു ള്ളത്?

Answer: 20

264. പ്രാഥമിക വിദ്യാഭ്യാസം മൗലികാവകാശമാക്കിയത് ഏത് ഭരണഘടനാ ഭേദഗതിയിലൂടെ?

Answer: ആറാമത് ഭേദഗതി

265. തിരഞ്ഞടുപ്പ് കമ്മിഷനെ കുറിച്ച് പറയുന്ന ഭരണഘടന വകുപ്പ്

Answer: ആർട്ടിക്കിൾ 324

266. പിന്നോക്ക സമുദായക്കാർക്ക് സംവരണം എർപെടുത്തിയത്‌ ഏതു റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു

Answer: മണ്ഡൽ കമ്മിഷൻ

267. Right to Equality,

Answer: Articles 14 - 18

268. ഇന്ത്യൻ ഭരണഘടനയുടെ ഏത് ആർട്ടിക്കിൾ ആണ് അടിസ്ഥാന ചുമതലകൾ പ്രതിപാദിക്കുന്നത്

Answer: 51A

269. ജന സന്പര്‍ക്ക പരിപാടിയ്ക്ക് എെക്യരാഷ്ട്ര സഭയുടെ അവാര്‍ഡ് ലഭിച്ച മുഖ്യമന്ത്രി ?

Answer: ഉമ്മന്‍ ചാണ്ടി

270. _____ software programs are designed to keep computers safe from hackers:

Answer: Fire Walls

271. എന്തിനെയാണ് ഇന്ത്യയുടെ മാഗ്നാകാർട്ട എന്ന് വിശേഷിപ്പിക്കുന്നത് ?

Answer: മൗലിക അവകാശങ്ങൾ

272. Which of the following is a cyber crime against individual?

Answer: All of these

273. In which list of the Constitution ‘Economic and Social Planning’ is included?

Answer: Concurrent

274. Welfare state' includes in the :

Answer: Directive principle

275. The 'Basic Structure Doctrine' was enunciated by the supreme court during:

Answer: Kesavanada case

276. Prohibition of discrimination on the ground of ——— is prohibited under Article 15 of the constitution of India?

Answer: All the above

277. By which Constitution Amendment Bill was the voting age reduced from 21 years to 18 years?

Answer: 61st

278. കൂടുതൽ കാലം ലോക്സഭാംഗമായിരുന്ന വ്യക്തി?

Answer: ഇന്ദ്രജിത്ത് ഗുപ്ത

279. പാർലമെന്റിനെ അഭിസംബോധന ചെയ്യാത്ത പ്രധാന മന്ത്രി

Answer: ചരൺ സിങ്

280. പള്ളിവാസൽ ജലവൈദ്യുത പദ്ധതി സ്ഥാപിച്ചത് ആരുടെ ഭരണകാലത്താണ് ?

Answer: ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.